( ഭദ്രൻ ആകെ വെപ്രാളതിൽ ആയി ശേഖരനും സാബു എന്തോ ചിന്തിച്ചു ഇരിക്കുവാ നാരായണൻ അച്ചുവിനെ ഒന്നും കുത്തി നോക്കി കത്തി ഇറക്കിയ ഭാഗത്തു ഒരു ഞരകം വന്നു )
ഭദ്രൻ…. എടാ പ്രാന്ത നീ എന്ത് കോണച്ചുകൊണ്ടിരിക്കുവാ അവനെ അങ്ങ് തീർക് വാ എന്നിട്ട് പോകാം
സാബു….. അല്ല അവൾ എങ്ങനെ മരിച്ചേ അത് പറ
ശേഖരൻ…. അതൊക്കെ പിന്നേ പറയാം നീ വേഗം അവനെ തീർക്
(നാരായണൻ ചുറ്റുവട്ടം നോക്കി അങ്ങോട്ട് ഇങ്ങോട്ടും പോയി നോക്കി )
സാബു… താ പണി തുടങ്ങാൻ പോകുകയാ സർ അത് പറഞ്ഞോ ഞാൻ അത് കേട്ട് അവനെ അങ്ങ് പറഞ്ഞു വിട്ടോളം
ഭദ്രൻ… ഓഹ് പുല്ല് രാജുവിനോട് പറഞ്ഞ മതിയായിരുന്നു തലയിക്ക് പ്രാന്ത് എടുക്കുന്നു
സാബു…. പറ മുതലാളി തബുരാൻ പറയുന്നത് ഒന്നും ശ്രദ്ധിക്കേണ്ട ചുമ്മ പറയെന്നെ സൗന്ദര്യംകുംഭത്തിന്നെ മരണ എങ്ങനെ കിഴടക്കി
ശേഖരൻ… അളിയന്റെ അച്ഛന്റെ കൂടെ എവിടയോ പോയതായിരുന്നു വരുന്ന വഴിക്ക് ആക്സിഡന്റ് പറ്റി മരിച്ചു
( നാരായണൻ അപ്പൊ അവിടേക്കു വന്നു )
അപ്പൊ വലിയതബുരാനും തീർന്ന
നാരായണൻ….. അതെ അദ്ദേഹത്തെയും ആരോ തീർത്തു പണി അറിയുന്ന ആരോ ഒരാൾ രണ്ടും കുത്തും ഒന്നും ഹൃദയത്തിലും പിന്നേ കരളിന്റെ ഭാഗത്തു പിന്നേ ഒരു നെക് കട്ടും
ശേഖരൻ… ഛെ
(അയാൾ തലയിൽ കൈ വെച്ചു ) നാരായണൻ എന്താ എന്നാ പോലെ നോക്കി ഭദ്രൻ മുഖം എല്ലാം ചുവന്നു
സാബു…. അപ്പൊ ആക്സിഡന്റ് അല്ല തീർത്തതാ ആരോ അല്ലെ ( സാബു ഭദ്രന്റെ മുഖത്തേക്ക് നോക്കി അയാൾ ദേഷ്യം വന്നു തായേക്ക് നോക്കി നിന്നും)
സാബു…. നിങ്ങൾ കാര്യം പറ ഭായ് കിടന്നു ഉരുളാതെ
ഭദ്രൻ…. അതെ അവളെയും കൊന്നതാ പോരെ
സാബു…. എന്നാലും അത് ആരാ ആ സാമൂഹികവിരുദ്ധൻ ( ഭദ്രൻ ദേഷ്യം കടിച്ചു പിടിച്ചു )
സാബു…. എന്നാലും നിങ്ങളെ അച്ഛനെ തീർത്ത് അവളായും തീർത്ത് അതാരപ്പ
ഭദ്രൻ…… ഞാൻ തന്നെ അവളെ തീർത്തത് ഞാൻ തന്നെ പേടിച്ചു ഓടി വന്ന അവളെ വട്ടം പിടിച്ചു ഞാൻ അവളെ അനുഭവിക്കാൻ ഒരുപാട് നോക്കി ശേഖരൻ പറഞ്ഞ പോലെ മാണിക്യന്റെ കൂടെ കിടന്നതിന്റെ മൊത്തം ശൗരീയാവും അവൾ എന്റെ മേലെ കാണിച്ചു ഒരു തരത്തിലും അവൾ അടുത്തില്ല എന്റെ കണ്ട്രോൾ പോയി കത്തി എടുത്തു കയറ്റി ഞാൻ അവളുടെ നെഞ്ചത്തേക് മൂന്നല് വട്ടം വലിച്ചുരി കയറ്റി ഞാൻ അവൾ പിടഞ്ഞു എന്റെ കൈയിൽ കിടന്നു എന്നിട്ടും ഒരു കിസ്സ് പോലും അവളുടെ ജീവൻ പോകുന്നതിനു മുൻപ് അവൾ എന്നെ വയ്ക്കാൻ അനുവദിച്ചില്ല എന്റെ കൈയിൽ ജീവനാറ്റ ശരീരം ഒന്നും കെട്ടി പിടിക്കുബോയേക്കും ആരോ അവിടേക്കു വന്നു ഞാൻ അവിടെ നിന്ന് ഓടി