വലിയതബുരാനും തബുരാട്ടിക്കും ഓക്കേ അവനോട് പ്രിയം. പിന്നേ ഞാൻ ഓക്കേ അവനോട് കൂട്ടുകൂടാതെ എന്ത് ചെയ്യാനാ ഒരു അവസരം കത്തു നിൽക്കുക എന്ന് അല്ലാതെ പിന്നെ അവനെ കാണാതായി 3 കൊല്ലം പിന്നെ തിരിച്ചും വരുമ്പോൾ താ ഒരു പെണ്ണ് അവന്റെ ഇ ചെക്കനും ഭാര്യയും മകനും എന്ന് പറഞ്ഞു. പിന്നെ താ ഇത്രയും കാലം അവന്റെ ചങ്ങാതി ആയി ഉള്ള അഭിനയം തെ ഇ ചെക്കൻ മാമ എന്നു വിളിക്കുബോ എന്റെ തൊലി ഉരിയും പോലെ ആയിരുന്നു
അച്ചുവിന്റെ മുഖത്തു ഒരു നിർവികരത മാത്രം അവന്റെ കണ്ണ് പക്ഷേനിറഞ്ഞുഒഴികികൊണ്ടിരുന്നു
ശേഖരൻ… അവൾ സ്വന്തം പെങ്ങൾ ആണ് എന്ന് പറഞ്ഞു അല്ലെ താനും തന്റെ ഭാര്യ മണിയമായും നടന്നത്
നാരായണൻ …. എന്റെ മുതലാളി പെങ്ങള്. ഉണ്ടായ അവൾ അസ്സൽ ഒരു ചരക്ക് അല്ലായിരുന്നോ അവളെ ഓക്കേ പെങ്ങളെ സ്ഥാനത്തു കണ്ടാൽ ഞാൻ ആണാണോ എന്നു പോലും സംശയിക്കപ്പെടേണ്ടി വരും ഞാൻ കുറെ വട്ടം ട്രൈ ചെയ്തതാ അവൾ എന്റെ അമ്മ ആയിരുന്നെഗിലും പോലും ഞാൻ ട്രൈ ചെയ്യുമായിരുന്നു പിന്നേ അല്ലേ പെങ്ങള്
( അയാളുടെ വായയിൽ നിന്ന് ആ വാക്കുകൾ കേട്ടതും അച്ചുവിന്റെ നെഞ്ച് വിങ്ങിപൊട്ടിയിരുന്നു അവൻ അവന്റെ തല മണ്ണിൽ ഇട്ട് അടിച്ചു കരഞ്ഞു )
സാബു…. ഓഹ് നിങ്ങൾ എല്ലാരും കുടി എന്നെ ഇങ്ങനെ പറഞ്ഞു കൊതിപ്പികാതെ
ശേഖരൻ…. താൻ ഇപ്പൊ എന്തിനാ ഇങ്ങോട്ടേക്ക് വന്നേ
നാരായണൻ….. അത് ഇവനെ പോലെ ഒരു തന്തയിക്ക് പിറക്കാത്തവൻ നമ്മുടെ വീട്ടിലെ കുട്ടിയെ ഉപദ്രവിക്കാൻ ശ്രെമിച്ചു എന്ന് കേട്ടു പിന്നെ അവിടുന്ന് രക്ഷപെട്ടു എന്ന് അറിഞ്ഞപോ ഇവനെ പിടിക്കാൻ തിരഞ്ഞു ഇറങ്ങിയതാ
ഭദ്രൻ… നാരായണ താൻ പറയുന്നത് അങ്ങ് മാച്ച് ആവുന്നിലലോടോ ഞങ്ങൾ ഇവിടെ ഉണ്ട് എന്ന് എങ്ങനെ മനസ്സിൽ ആയി
നാരായണൻ….. തബുരാൻ എന്നെ വിശ്വാസം ഉണ്ടാവില്ല കാരണം അതുപോലെ ആയിരുന്നാലോ നമ്മുടെ ഓക്കേ അവസ്ഥ വലിയതബുരാൻ ഉള്ളപ്പോൾ ഭദ്രൻ തബുരാൻ പോലും അദ്ദേഹത്തിന്റെ മുൻപിൽ ഒരക്ഷരം മിണ്ടി ഞാൻ കണ്ടിട്ടില്ല സ്വന്തം മകൻ പേടിക്കുന്ന ഇടത് ഒരു കരിസ്ഥാൻ ആയ ഞാൻ എങ്ങനെ എന്റെ ഇഷ്ടത്തിനൊത്ത രീതിയിൽ പെരുമാറു അദ്ദേഹത്തിന്റെ വാക്ക് അല്ലെ അവിടെ അവസാന വാക്ക് അദ്ദേഹത്തിന്റെ ഇഷ്ടക്കരോട് അപ്രിയം കാണിക്കാൻ പറ്റുമോ