ഭദ്രൻ … ഹാ ഹാ ഹാ അതൊക്കെ ഉണ്ട്
അച്ചു… എടാ പട്ടി ചെറ്റേ
( പെട്ടന്ന് അവിടെ നിന്ന് ആരോ ഓടി വരുന്നു ശേഖരൻ ഭദ്രനും ഒന്നും ഞെട്ടി സാബു കൈയിലെ ചെറിയ ഹാൻഡിൽ axe കൈയിൽ എടുത്തു പിടിച്ചു സാബു അച്ചുവിന്റെ വായ പോത്തി പിടിച്ചു ആ രൂപം അവർക്ക് മുന്നിൽ എത്തി
അവർ അവന്റെ പേര് പറഞ്ഞു
ഭദ്രൻ… നാരായണൻ താൻ എന്താ ഇവിടെ ഇവനെ രക്ഷിക്കാൻ വന്നത് ആണോ എന്നാ തന്നെയും ഞാൻ ഇവിടെ ഇട്ട് തീർക്കും കൂട്ടുകാരന്റെ മോനെ രക്ഷിക്കാൻ വന്നു തന്റെ ഭാര്യ വിധവ ആകണോ
സാബു അച്ചുവിന്റെ വായയിൽ നിന്ന് കൈ എടുത്തു ഒരു പ്രതിരോധത്തിന്ന് തുനിഞ് നിന്നും അച്ചു ഉറക്കെ നാരായണന്നെ നോക്കി വിളിച്ചു കുവി
അച്ചു.. മാമ മാമ എന്നെ രെക്ഷിക് മാമ
എന്റെ അച്ഛനെ ഇവമാര കൊന്നേ മാമ എന്നെ രെക്ഷിക് മാമ ( അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു ബ്ലഡ് പോകുന്നുണ്ടായിരുന്നു
നാരായണൻ… അടങ്ങി ഇരിക്കട നായെ അവന്റെ ഒരു മാമ (അയാൾ അവന്റെ നെഞ്ചിൽ ഒറ്റ കാൽ ചവിട്ടി നിന്നും അവന്റെ മുഖത്തു നിന്ന് ഒരു പ്രതിഷേയുടെ കിരണം മഞ്ഞു പോയി അവൻ പകുതി ചത്തപോലെ അയാളുടെ കണ്ണുകളിലേക്ക് നോക്കി അവന്റെ കണ്ണ് കണ്ണീരൽ കാണാതെ ആയി അവൻ പതുക്കെ വിളിച്ചു
അച്ചു… മാമ
നാരായണൻ… മാമനോ ഏത് വകയിൽ നിന്റെ തള്ള എന്താ എന്റെ പെങ്ങൾ ആണോ നീ എന്നെ മാമ എന്നു വിളിക്കാൻ
അവന്റെ ഒരു മാമ അടിച്ചു നിന്റെ തല ഞാൻ പൊളിക്കും
ശേഖരൻ… എന്താടോ മാണിക്യന്റെ മോൻ എന്റെ മോനാ എന്ന് പറഞ്ഞു നടന്ന താൻ ഇപ്പൊ ഇതുപോലെ കാൽ മാറിയേ
നാരായണൻ… എന്റെ മുതലാളി നിങ്ങൾക്ക് അറിയായിട്ട ഭദ്രൻ തബുരാന്ന് അറിയാം എല്ലാം
ഭദ്രൻ അയാളുടെ മുഖത്തേക്ക് നോക്കി
നാരായണ… തബുരാനേ വലിയ തബുരാൻ കേശവ വർമ തബുരാൻറെ വലം കൈ ആയിരുന്നു ഞാൻ അവിടെ ഉള്ള കാര്യംങ്ങൾ എല്ലാം നോക്കി നടന്നതും ഞാൻ തന്നയ ഒരു ദിവസം അതാ ഒരു വരുത്താൻ കയറി വന്നേക്കുന്നു വലിയ തബുരാൻറെ വലിയ കാര്യംകാരൻ ആയി തെ ഇവന്റെ തന്ത പിന്നേ നമ്മൾ ഓക്കേ ഔട്ട് തബുരാന്ന് എന്തിനു അവൻ മതി എല്ലാം അവന്റെ കൺട്രോളിൽ ആയി തെ ഭദ്രൻ തബുരാൻ വരെ മാണിക്യന്റെ ചുവട്ടിൽ ആയി അപ്പൊ എന്റെ ഓക്കേ കാര്യം പറയണോ (ഭദ്രൻ ദേഷ്യം കൊണ്ട് മുഖം വീർത്തു)