മൂളിപ്പാട്ടും പാടി ഞാൻ അടുക്കള മുറിയുടെ വാതിൽക്കൽ നിന്നും തിരിഞ്ഞുനോക്കിയതും കാർത്തു കൈപൊക്കി മുടി ഉച്ചിയിൽ കെട്ടുന്നതെനിക്ക് കാണിച്ചു തന്നു. അത് കണ്ടതും എനിക്ക് വീണ്ടും കമ്പിയായി. ഇനി നിന്നാൽ കുഴപ്പമാകുമെന്നുമോർത്തു മതിലും ചാടി ഞാൻ ഒരൊറ്റ ഓട്ടം!
അന്ന് കാലത്തു കഴിക്കുന്ന നേരത്തു അച്ഛൻ കല്പിച്ചു. ടീച്ചറുടെ കൂടെ രാത്രി അവരോടപ്പമാ വീട്ടിൽ കിടക്കാനും, പഠിക്കാനും. വൈശു അതുകേട്ടുകൊണ്ട് പറഞ്ഞു “ഏട്ടൻ സി ഐ ശങ്കര നാരായണന്റെ അവസ്‌ഥയായി അല്ലെ” “മനസിലായില്ല.” “അതിനി നരസിമ്മം സൂര്യ ടീവീല് വരുമ്പോ കണ്ടു നോക്ക് അപ്പൊ മനസിലാകും ഹിഹി” കാർത്തു അത് കേട്ടുകൊണ്ട് കഴിക്കാനായി പ്ളേറ്റിൽ ഫുഡും എടുത്തിരുന്നു. “ടീച്ചറെ അവൻ വീട്ടിൽ വാതിൽ വന്നാലും ശ്രദ്ധിക്കണേ, പഠിക്കാൻ ഉഴപ്പുന്നത് കണ്ടാൽ വേണേൽ തല്ലും കൊടുത്തോ…” “അതെയതെ….ചൂരൽ ഞാൻ തരാം ടീച്ചറെ” വൈശു പിന്താങ്ങി. ഈ കുരുപ്പിനെകൊണ്ടുള്ള ശല്യം! ഒന്നും പറയാനാവാതെ മൂന്നാമത്തെ ഇഡലി മുറിച്ചു സാമ്പാറിൽ മുക്കി ഞാൻ കഴിക്കാനും തുടങ്ങി.
അങ്ങനെ ആണ് മുതൽ ടീച്ചറുടെ വീട്ടിലായി എന്റെ കിടത്തം, അമ്മയുടെ അച്ഛന്റെ ധാരണ ഞാൻ ആ വീട്ടിൽ ഹാളിൽ ആണ് ഉറക്കെമെന്നാണ്. പക്ഷെ എന്റെ പെണ്ണിനേയും കെട്ടിപിടിച്ചുകൊണ്ട് അവളുടെ തീരാത്ത ചുംബനങ്ങൾ അനുഭവിച്ചു കൊണ്ടാണ് ഞാൻ ഉറങ്ങുന്നതെന്ന് അവരറിയുന്നില്ല.
അങ്ങനെ സ്റ്റഡി ലീവ് തുടങ്ങി. ഞാൻ കൃത്യമായി പ്ലാനിംഗ് ഓടെ പഠിക്കാനാരംഭിച്ചു. ഇടക്ക് വിപിനും ശ്യാമും വീട്ടിലേക്ക് വരുമായിരുന്നു. ടീച്ചർ ഉള്ളതുകൊണ്ടാണ് ഞാൻ പടിക്കുന്നതെന്നു അവരും മനസിലാക്കി. ഓരോ ദിവസവും വേഗം കടന്നുപോയി. എക്‌സാമിനു മുൻപ് ഒരൂസം ഞാനും കാർത്തുവും കൂടെ അമ്പലത്തില് പോയിരുന്നു. കാർത്തുവിന്റെ സ്‌കൂടി കുറെ നാളായല്ലോ എടുത്തിട്ട്, അതിനാൽ കാർത്തുവിന്റെ പിറകിൽ ഇരുന്നു ആ വയറിൽ കിക്കിളി മുട്ടി പാതി മുറിഞ്ഞ റോട്ടിലൂടെ ഞാനും അവളുമെത്തിച്ചേർന്നു. കാർത്തു സെറ്റ് സാരി ഉടുത്തപ്പോൾ ഞാൻ മുണ്ടും ഷർട്ടുമായിരുന്നു. അമ്പലത്തിലെ മണി അടിക്കാൻ എത്താതിരുന്ന കാർത്തുവിനെ ഞാൻ പൊക്കി അടിപ്പിച്ചതും കുട്ടി പാട്ടുപാവാടയിട്ട പെൺകുട്ടികൾ വാ പൊത്തി ചിരിക്കുന്നത് കണ്ടു.
എക്‌സാമിന്റെ തിരക്ക് തുടങ്ങി, വിചാരിച്ചതിലും നന്നായി എക്സാം എഴുതാൻ കഴിഞ്ഞു.