“പെണ്ണെ ….ഉറങ്ങിയോ…” എന്ന് ഞാൻ പതിയെ ചോദിച്ചുകൊണ്ട് അവളുടെ ചെവിയിൽ പതിയെ തൊട്ടു. “ങ്‌ഹും …” എന്ന് ചിണുങ്ങുക മാത്രം കാർത്തു ചെയ്തു. അപ്പോഴാണ് കാർത്തുവിന്റെ കാലിലെ കൊലുസിനെക്കുറിച്ചു ഞാനോർത്തത്. ഞാൻ എന്നെ പൊതിഞ്ഞ പുതപ്പ് പതിയെ മാറ്റിയശേഷം നിലത്തേക്കിറങ്ങി. വെളുത്ത സുന്ദരമായ പട്ടുപോലെ മൃദുലമായ കാർത്തുവിന്റെ കാലിനെ പതിയെ ഒന്ന് തൊട്ടുഴുഞ്ഞികൊണ്ട് എന്റെ ചുണ്ട് കൊണ്ട് പതിയെ ഞാനൊന്നു മുത്തി. കാലിലെ സ്വർണ്ണ കൊലുസ് പതിയെ കിലുക്കി.
മൗനമായി മയങ്ങുന്ന സുന്ദരിയുടെ ഇറുകിയടച്ച കണ്ണുകൾ സ്വപ്നങ്ങളെ തേടുന്ന യാമത്തിൽ അവളുടെ സൗന്ദര്യം മൊത്തികുടിക്കാൻ ഞാൻ മോഹിച്ചുകൊണ്ട് കാല്പാദങ്ങളിൽ ഒരുപാടൊരുപാട് ചുംബനം നൽകി. പതിയെ പതിയെ എന്റെചുണ്ടിന്റെ ഓരോ കോശങ്ങളും കാലിലെ അഞ്ചു വിരലുകളുടെ രുചിയും മണവും അറിഞ്ഞുകൊണ്ടിരുന്നു. വെണ്ണ ചോറുണ്ണാൻ കൊതിക്കുന്ന കുട്ടിയെ പോലെ കാലിലെ വിഭവങ്ങൾ എല്ലാം ഞാൻ ആവോളം നുകർന്നു.
കാർത്തുവിന്റെ നേരിയ മൂളൽ എന്നെ ഭ്രാന്തു പിടിപ്പിച്ചുകൊണ്ടിരുന്നു. എന്തൊരു ചന്തമാടി പെണ്ണെ നീ. എന്ന് മനസിൽപറഞ്ഞുകൊണ്ട് ഞാൻ വീണ്ടും ബെഡിൽ കയറി കിടന്നു. എന്നെ സ്വയം നിയന്ത്രിക്കാൻ ഞാനൊത്തിരി പാട് പെട്ട് എന്നതാണ് സത്യം. ഒരാളുടെ അനുവാദമില്ലാതെ അവരുടെ ദേഹത്തെ കയ്യടക്കുന്നത് തെണ്ടിത്തരമാണെന്ന സത്യം എനിക്കറിയാഞ്ഞട്ടില്ല. പക്ഷെ…. ആ നിമിഷം ഒരുക്കിലും കാർത്തുവിനെ നോവിക്കണം എന്നുള്ള നികൃഷ്ട ചിന്തയല്ല, പകരമാ മോഹിനീസൗന്ദര്യം ഒന്ന് നുകരണം എന്ന മോഹമായിരുന്നു എന്നെ ഭരിച്ചത്.
കാർത്തുവിന്റെ കൈകളെ ഞാൻ ഇറുകെ കോർത്തുപിടിച്ചുകൊണ്ട് സുഖമായി ഉറങ്ങുന്ന അവളെ നോക്കികൊണ്ടിരുന്നു. അവളുടെ നനുത്ത കൈവിരലുകൾ എന്റെ കൈവിരലുമായി കോർക്കുമ്പോ എന്റെ കാലുകൾ കാർത്തുവിന്റെ തണുപ്പുള്ള കാലിൽ ഉരഞ്ഞുകൊണ്ടിരുന്നു. ആ ഓരോ നിമിഷവും അനുഭവപ്പെടുന്ന സന്തോഷത്തിനു അതിരില്ലായിരുന്നു. എത്രയോ നാളുകൾ കൊണ്ടാഗ്രഹിക്കുന്നയൊന്നാണ് കാർത്തുവിനെ കെട്ടിപിടിച്ചുറങ്ങണം എന്നത്. പക്ഷെ അവൾ ഇതൊന്നു മറിയാതെ ഉറങ്ങുകയാണെങ്കിലും ഇതുപോലെ അവളുടെ ദേഹത്തു ദേഹം ഉരഞ്ഞുകൊണ്ട് കിടക്കുന്നതിലും ഒരു പ്രത്യേക സുഖമുണ്ട്.
പുലരുമ്പോ അത്ഭുതമെന്നോണം കാർത്തു എന്റെ മാറിലായിരുന്നു കിടന്നിരുന്നത്. അതും ഒരേ പുതപ്പിന്റെയുള്ളിൽ. അവളുടെ മണം മുഴുവനും ആ മുറിയിലുണ്ടായിരുന്നു. അത് ശ്വസിച്ചുകൊണ്ട് ഞാൻ അലാറം അടിക്കുന്ന ശബ്ദം കേട്ടു.