കാർത്തിക ടീച്ചർ
Kaarthika Teacher | Author : Komban
എന്റെ നൂറാമത്തെ കഥയായത് കൊണ്ട് ഇത്തവണ നുണയൊന്നും പറയാനുദ്ദേശിക്കുന്നില്ല,
തങ്കിക്കു ശേഷം ജീവിതത്തിൽ വന്ന കാർത്തികയെ അതുപോലെ ഞാൻ നിങ്ങൾക്ക് മുന്നിലേക്ക് തരുന്നു, ഒരല്പം ഭാവനയും കൂടെ ചേരുമ്പോഴാണല്ലൊ കഥകൾക്കൊരു ജീവനുണ്ടാകുന്നത്. കമ്പിയടിക്കാൻവേണ്ടി ദയവായി വായിക്കരുത്, പെണ്ണിനെ റെസ്‌പെക്ട് ചെയ്തു കഥകൾ എഴുതാൻ ആണെനിക്കിഷ്ടം,
അതുകൊണ്ട് വായനക്കാരനും അതെ മനസാർജിച്ചെങ്കിലേ കഥ പൂർണ്ണമായും ആസ്വാദ്യകരമാകൂ…ഇത്രയും നാളും തന്ന സപ്പോർട്ടിന് നന്ദി! കാർത്തികയേ ഇഷ്ടപെടുമെന്നു കരുതുന്നു. 🥰
കരിമ്പച്ച പായൽ വിരിച്ച ടെറസ്സിന്റെ മേലെ കാലിൽ ചെരുപ്പിടാതെ നിക്കുമ്പോ ചെറിയ ഇടിമുഴക്കം എനിക്കും ചുറ്റും നിറയുന്നുണ്ടായിരുന്നു. വെൺമേഘ ഹംസങ്ങൾ മുഖം കറുപ്പിച്ചു പിണങ്ങിയപോലെ നിൽക്കുമ്പോ അവരിലൊരാൾ മിഴിനീർ പൊഴിക്കാൻ തുടങ്ങി, പുതുമണ്ണിൽ നിറയുന്ന മഴയുടെ മണവും തണുപ്പും മൂന്നക്ഷരമുള്ള എന്റെ പെണ്ണിന്റെ പേര് എന്റെ നെഞ്ചിൽ കോറിയിട്ടുകൊണ്ടിരുന്നു. വിറയാർന്ന കൈകൾകൊണ്ട് ടെറസിലെ സിമന്റു തീർത്ത സ്ലാബിൽ ഞാനെന്റെ ഇരുകൈകൊണ്ടമർത്തി.
മഴയുടെ ചാറ്റൽ ജനൽച്ചില്ലയിൽ ഒഴുകിയ നൊമ്പരപ്പാട് പോൽ നോവായി ഞാനിന്നു അനുഭവിച്ചുകൊണ്ടിരുന്നു…… ഒന്നുമുരിയാടാതെ ബാക്കി വെച്ച പ്രണയമിടനെഞ്ചിൽ തീർക്കുന്ന മാജിക് അതാണ് കാർത്തിക!!!
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എനിക്ക് കാർത്തിക ടീച്ചറോടുള്ള ഇഷ്ടം എന്റെ 5 വയസിലാണ് തുടങ്ങിയത്, മറ്റു ടീച്ചർമാരുടെ ക്ലാസ്സിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ബെഞ്ചിൽ ഇരുന്നിരുന്ന ഞാൻ കാർത്തിക ടീച്ചറുടെ ക്ലാസ്സിൽ മാത്രം, ഒന്നാമത്തെ ബെഞ്ചിൽ ഇരുന്നത് ഓർക്കുമ്പോ ഇപ്പൊ എനിക്കറിഞ്ഞൂടാ എന്തോ ഒരു പ്രത്യേക ഇഷ്ടം അവരോടു ഉണ്ടായിരുന്നു. ടീച്ചറുടെ സമൃദ്ധമായ നീളൻ മുടിയുടെ ചന്തം അന്നും എനിക്ക് ഇഷ്ടമായിരുന്നു. മുടിത്തുമ്പിലീറൻ തുളസിയുമായി ക്‌ളാസിലേക്ക് വരുമ്പോഴും ശോഭനമായി ചിരിക്കുമ്പോഴും അവരെന്റെ മനസിലേക്ക് ആഴത്തിൽ ഉരുകിയിറങ്ങുകയായിരുന്നു.
6 ആം വയസിൽ തന്നെ എനിക്ക് മനസിലായിരുന്നു എന്നോട് തിരിച്ചും ടീച്ചർക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. എന്റെ വീട്ടിൽ നിന്നും ഇച്ചിരി ദൂരെയാണ് സ്‌കൂൾ. ചിലപ്പോ അമ്മ ബ്രെഡും ജാമും ഒക്കെയാവും എനിക്ക് തരിക, അത് പക്ഷെ ഒരൂസം ഉച്ചക്ക് മുൻപേ കൂടെയുള്ള പിള്ളേര് എടുത്തു കഴിച്ചു. ഞാൻ ലഞ്ച് ടൈമിൽ ബെല്ലടിച്ചപ്പോൾ ലഞ്ച് ബോക്സ് തുറന്നതും ഞെട്ടി. കരഞ്ഞുകൊണ്ടിരുന്ന എന്നെ ടീച്ചർ വീട്ടിലേക്ക് കൂട്ടി. ഞാൻ വരമ്പത്തൂടെ ടീച്ചറുടെ കയ്യും പിടിച്ചു വീഴാതെ നടന്നു. ടീച്ചറുടെ വീട്ടിൽ ടീച്ചറുടെ അമ്മ മാത്രമേ ഉള്ളു. അച്ഛൻ നേരത്തെ മരിച്ചിരുന്നു. ടീച്ചർ എനിക്ക് ചോറ് തന്നപ്പോൾ എനിക്ക് വാരിത്തരണം എന്നാലേ കഴിക്കൂ പറഞ്ഞു. ടീച്ചർ എന്റെ കവിളിൽ തലോടിക്കൊണ്ട് ശെരി ശെരി കരയണ്ടന്നു പറഞ്ഞു ടീച്ചർ തന്നെയെനിക്ക് വാരിത്തന്നു.