സുഭദ്ര അവന്റെ നേരെ ചീറി.
എന്നിട്ട് അവർ മുറിക്കു പുറത്തേക്ക് പോയി.
അപ്പു ആകെ സ്തംഭിച്ചു നിന്നു. അവൻ അമ്മമ്മയിൽ നിന്ന് ഒരിക്കലും ഇത്തരത്തിൽ പ്രതീക്ഷിച്ചില്ല. അവന്റെ ഹൃദയം തകർന്നു. ഭൂമി പിളർന്നു താഴേക്ക് പോകാൻ അവൻ കൊതിച്ചു.
അമ്മമ്മ അച്ഛനോടും അമ്മയോടും പറഞ്ഞാലോ എന്ന് ഓർത്തു അവൻ ആകെ ഭയപ്പെട്ടു.
അവൻ വീടിന് വെളിയിലേക്ക് ഇറങ്ങി.
കാലുകൾ യാന്ത്രികമായി ചലിച്ചു. വീടിന്റെ മുൻഭാഗത്തെ വലിയ തൊടിന്റെ വരമ്പിലൂടെ അവൻ നടന്നു…
ഓമന എന്തെ വരാഞ്ഞത് എന്ന ആശങ്കയിൽ അടുക്കള പണികളിൽ മുഴുകുകയായിരുന്നു സുഭദ്ര അപ്പോൾ….
(തുടരും….)
കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കുമല്ലോ.
നിങ്ങളുടെ സ്വന്തം വിമതൻ.