അഞ്ജലി -ആ ദൈവം എവിടെന്നൊക്കെയോ വാക്കുകൾ തന്നു
രാഹുൽ -ഞാൻ നേരത്തെ പറയാറില്ലേ ദൈവതിന്ന് നമുക്ക് ബന്ധം നല്ല ഇഷ്ടമാ അത് കൊണ്ടാ നമ്മളെ ഇങ്ങനെ സഹായിക്കുന്നെ
അഞ്ജലി -ആ ആയിരിക്കും
രാഹുൽ -ഞാൻ ഒരു കാര്യം ചോദിച്ചാൽ അഞ്ജലി സത്യം പറയോ
അഞ്ജലി -ആ
രാഹുൽ -എന്നെ വീട്ട് എങ്ങും പോകരുത്
അഞ്ജലി -ഇല്ല
രാഹുൽ -എനിക്ക് സത്യം ചെയ്യ്തു തരണം
അതും പറഞ്ഞ് രാഹുൽ അഞ്ജലിക്ക് മുന്നിൽ കൈ നീട്ടി അവൾ അവന്റെ കൈ യുടെ മുകളിൽ അവളുടെ കൈ വെച്ച് പറഞ്ഞു
അഞ്ജലി -സത്യം ഞാൻ രാഹുലിനെ വീട്ട് എങ്ങോട്ടും പോകില്ല. രാഹുലിന് അല്ലാതെ വേറെ ഒരാൾക്കും ഞാൻ എന്റെ ഹൃദയ കവാടം തുറക്കുകയും ഇല്ല
അഞ്ജലിയുടെ വാക്കുകൾ കേട്ടപ്പോൾ രാഹുലിന് സന്തോഷം ആയി അവൻ അവളെ കെട്ടിപിടിച്ച് ആ കവിളിൽ ഒരു ഉമ്മ കൊടുത്തു
രാഹുൽ -അഞ്ജലി വാക്ക് തന്നത് പോലെ ഞാനും തരുന്നു എന്റെ അവസാന ശ്വാസം വരെ ഞാൻ അഞ്ജലിയെ പൊന്ന് പോലെ നോക്കും
അഞ്ജലി -എനിക്ക് ഈ വാക്കുകൾ മതി
രാഹുൽ -ഇന്ന് ഇത്രയും ആയ സ്ഥിതിക്ക് നമ്മുക്ക് ലീവ് ആക്കിയല്ലോ
അഞ്ജലി -അതേ അമ്മുമ്മയും അപ്പുപ്പനും ഇവിടെ ഇല്ല. നമ്മൾ രണ്ടാളും തനിച്ച് ഇവിടെ ഇരുന്നാൽ നാട്ടുകാർ അതും ഇതും പറയും
രാഹുൽ -ശെരിയാ ഇത്രയും ദിവസം പോയിട്ട് ഇന്ന് പോയില്ലെങ്കിൽ ഈ പരചെറ്റക്കൾ ഓരോന്ന് പറഞ്ഞ് നടക്കും
അഞ്ജലി -ആദ്യം എന്റെ രാഹുൽ പഠിക്ക് എന്നിട്ട് ഒരു ജോലി വാങ്ങ് പിന്നെ അന്തസ്സായി എന്നെ കൂടെ പൊറുപ്പിക്ക്
രാഹുൽ -പഠിച്ച് ജോലി കിട്ടി കെട്ടുന്നത് വേണോ. ആവിശ്യത്തിന് ഉള്ള പൈസ വീട്ടുകാർ ഉണ്ടാക്കിട്ടുണ്ട്
അഞ്ജലി -സ്വന്തം അധ്വനത്തിൽ കഴിയുന്നതിന്റെ സുഖം ഒന്ന് വേറെയാ
രാഹുൽ -ശരി നിനക്ക് വേണ്ടി ഞാൻ ഒരു ജോലി കണ്ടെത്തും
അഞ്ജലി -അങ്ങനെ വേണം
രാഹുൽ -ഇനി ഋഷി എങ്ങാനും എതിര് നിന്നല്ലോ
അഞ്ജലി -നീ ആണത്വം ഉള്ള ഒരുവൻ അല്ലേ സ്വന്തം പെണ്ണിനെ കൂടെ പൊറുപ്പിക്കാൻ നിനക്ക് ധൈര്യം ഇല്ലേ