അങ്ങനെ രണ്ട് പേരും ബെഡിൽ ചേർന്ന് കിടന്നു അവരുടെ വിയർപ്പ് അവരെ തമ്മിൽ ഒട്ടിച്ച് ചേർത്തു. സാവധാനം അവരുടെ കണ്ണുകൾ അടഞ്ഞു. അങ്ങനെ കുറച്ചു നേരം കഴിഞ്ഞ് രാഹുലിന്റെ ഫോൺ ബെൽ അടിച്ചു അവൻ പാതി മയക്കത്തിൽ അത് എടുത്തു
ഋഷി -ഡാ നീ ഇത് എവിടാ
രാഹുൽ -എടാ ഞാൻ വീട്ടില്ലാ
ഋഷി -നീ എന്തിനാ അവിടേക്ക് പോയെ
രാഹുൽ -ഇവിടെ വരെ വരേണ്ടാ ഒരു അത്യാവശ്യം ഉണ്ടായിരുന്നു
ഋഷി -നീ ഇങ്ങോട്ട് ഒന്ന് വേഗം വന്നേ
രാഹുൽ -എടാ ഇപ്പോ വരാം
ഋഷി -മ്മ്
രാഹുൽ ഫോൺ കട്ട് ചെയ്യ്തു എന്നിട്ട് അഞ്ജലി തട്ടി വിളിച്ചു
രാഹുൽ -അഞ്ചു….
അഞ്ജലി പതിയെ ഒന്ന് ഇളക്കി എന്നിട്ട് രാഹുലിനെ കൂടുതൽ കെട്ടിപിടിച്ചു കൊണ്ട് പിന്നെയും കിടന്നു
രാഹുൽ -അഞ്ജലി എണീക്ക് സമയം ഒരുപാട് ആയി
അഞ്ജലി -കുറച്ചു നേരം കൂടി കഴിയട്ടെ
അഞ്ജലി കണ്ണ് അടച്ചു കൊണ്ട് തന്നെ പറഞ്ഞു
രാഹുൽ -എണീക്ക് എനിക്ക് പോണം ഋഷി അവിടെ കാത്തിരിക്കുകയാണ്
അഞ്ജലി പതിയെ കണ്ണ് തുറന്നു എന്നിട്ട് എണീറ്റു
രാഹുൽ -അവൻ വരാൻ പറഞ്ഞു
അഞ്ജലി വിഷമ ഭാവത്തിൽ പറഞ്ഞു
അഞ്ജലി -അണ്ണോ
രാഹുൽ -അതെ. നീ എണീക്ക് വൈകിയാൽ ശെരി ആവില്ല
അഞ്ജലി രാഹുലിന്റെ ദേഹത്ത് നിന്ന് പൂർണമായും മാറി. രാഹുൽ കട്ടിലിൽ നിന്ന് എണീറ്റു എന്നിട്ട് താഴെ കിടക്കുന്ന അവന്റെ ഡ്രസ്സ് എടുത്ത് ഇട്ടു
രാഹുൽ -അഞ്ചു പെട്ടെന്ന് ഈ റൂം ഒക്കെ വൃത്തിയാക്ക്
അഞ്ജലി -മ്മ്
രാഹുൽ -ഒന്ന് കുളിച്ച് ഫ്രഷ് ആവ്. പിന്നെ ഈ കോണ്ടം കളയാന്നും മറക്കണ്ടാ
അഞ്ജലി -ശരി
രാഹുൽ അഞ്ജലിയുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു
രാഹുൽ -ഞാൻ അവനെ കൊണ്ട് പഴേ വരുന്നുള്ളു
അഞ്ജലി -മ്മ്. ഞാൻ അപ്പോഴെക്കും എല്ലാം ക്ലീൻ ചെയ്യാം
രാഹുൽ -മ്മ്
അങ്ങനെ രാഹുൽ ആ മുറിയുടെ വാതിൽ തുറന്നു എന്നിട്ട് പതിയെ അഞ്ജലിയെ നോക്കി അഞ്ജലി ചെറുതായി ചിരിച്ച് അവനോട് പോകാൻ പറഞ്ഞു രാഹുൽ ചിരിച്ചു കൊണ്ട് ഞാൻ പോവാണ് എന്ന് ആഗ്യം കാണിച്ചു. രാഹുൽ അങ്ങനെ സ്റ്റെപ് ഇറങ്ങി ബൈക്കിന്റെ അടുത്തേക്ക് നടന്നു