അതിന് പകരമായി നിനക്ക് ഊഹിക്കാന്‍ സാധിക്കാത്തത്ര നിര്‍വൃതിയും സന്തോഷവും ഞാന്‍ നിനക്ക് തിരികെ നല്‍കും. നോക്കൂ മോളേ, ഞാന്‍ ഒരു dominant ആണ്, എപ്പോഴും നിയന്ത്രിക്കാന്‍ വിധിക്കപ്പെട്ടവന്. ഗൂഗിള്‍ ചെയ്തു നോക്കു അതിന്റെ പൂര്‍ണ്ണമായ അര്‍ഥം. എന്റെ ഫാന്ടസികളും ജീവിതവും ഇന്ന് വരെ അതാണ്, അത് സാധിക്കലാണ് ഓരോ ബന്ധപ്പെടലിലും എന്റെ ആഗ്രഹം.
അങ്ങിനെ ചിലത് നിനക്ക് സമ്മതമാകുമോ എന്നുകൂടി നീ ആലോചിച്ചു നോക്കു” അരുണ്‍ എഴുതി.
“എനിക്ക് BDSM-നെക്കുറിച്ച് അറിയാം അരുണ്‍, meanwhile നമ്മള് എവിടെയാണ് ഈ ഫ്രണ്ട്ഷിപ്പില്‍ എത്തിയിരിക്കുന്നതെന്ന് നമുക്ക് രണ്ടാള്‍ക്കും ഒന്ന് വിശകലനം ചെയ്തുനോക്കാം. എങ്ങിനെയാണ് ഇനി മുന്നോട്ടുള്ള യാത്ര, എവിടെയാണ് നമ്മുടെ ആഗ്രഹങ്ങളെന്ന്, എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമുണ്ടോ എന്നൊക്കെ. നേരത്തെ ഞാന്‍ എഴുതിയപോലെ, സേതുവിന് എന്താണ് പറയാനുള്ളതെന്ന് ഞാന്‍ മനസ്സിലാക്കട്ടെ. സമയം ഇന്ന് കുറെയായി, ഞാന്‍ പോകട്ടെ, ബൈ for now.” അന്യോന്ന്യം യാത്ര പറഞ്ഞ് അവള് ഓഫ് ലൈന്‍ ആയി.
മറ്റൊരു പുതിയ കാമുകന്
അടുത്ത ദിവസവും രാത്രി പതിവുപോലെ അരുണുമൊത്തു ചാറ്റ് ചെയ്യാന്‍ കാമിനിയെത്തി. കുശലാന്വേഷണവും മറ്റും തമ്മില്‍ കഴിഞ്ഞ ശേഷം അവള് എഴുതി, “ഇന്നലത്തെ കാര്യം ഞാന്‍ കുറെ ആലോചിച്ചു, ചേട്ടനുമായിട്ടു സംസാരിക്കുകയും ചെയ്തു. ഏറെ സന്തോഷത്തോടെ കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ഞങ്ങള്‍ വര്‍ഷങ്ങളായി. എന്നിട്ടും ഞങ്ങള്‍ക്ക് തോന്നി ജീവിതത്തിന്റെ പുതിയ അതിര്‍വരമ്പുകള്‍ അന്വേഷിച്ച് നോക്കണമെന്ന്. ഫാന്ടസികള്‍ യാഥാര്ത്ഥ്യമാക്കിനോക്കണമെന്ന്. ഭ്രാന്ത് എന്നല്ലാതെ ഈ ശ്രമത്തെ എന്ത് വിളിക്കണം എന്ന് പോലും ഇപ്പോഴും എനിക്കറിയില്ല.”
അരുണ്‍ മറുപടി അയച്ചു “നമ്മള് ഏതാണ്ട് സമപ്രായക്കാരാകും എന്ന്തോന്നുന്നു. പക്ഷെ നിന്നെക്കാള്‍ ലോകപരിചയം എനിക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇരുപത്തിരണ്ടു് ഇരുപത്തിമൂന്ന് വയസ്സായപ്പോള്‍ വളരെ വലിയൊരു ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു. വീഴാതെ ഇവിടെ വരെ എത്തി. കുറെ ഏറെ ലോകം കണ്ടു. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട് പക്ഷെ എനിക്ക് തോന്നുന്നത്, എന്നെ കുറേക്കൂടി നല്ലൊരു മനുഷ്യനാകാന്‍ അവ സഹായിക്കുകയാണ് ചെയ്തത് എന്നാണ്. കാമിനിക്കും അത് പോലെ നാശത്തിലെക്കൊന്നും വീഴാതെ ആഗ്രഹങ്ങളും ഫാന്റ്റസികളും നിറവേറിക്കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ആവും.
ആവശ്യത്തിനുള്ള സ്പേസ് തരാനും, കൂടെ നിന്ന് സംരക്ഷണം നല്‍കാനും, ചിറക് വിടര്‍ത്തി പറക്കാനുള്ള പ്രോത്സാഹനവും ധൈര്യവും തരാനും, നിന്നെ മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളി തനിക്കുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? ഏതായാലും എന്റെ ജീവിതാവസാനം വരെ എന്ത് സപ്പോര്‍ട്ട് വേണമെങ്കിലും എന്നോടും സംസാരിക്കാം, അത്രയധികം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. പിന്നെ നമ്മള് ഈ കാണിക്കുന്നതൊക്കെ ഭ്രാന്താണ് എന്ന് എനിക്കൊട്ട് അഭിപ്രായമില്ലതാനും.”
“എനിക്കറിയാം കാമുകാ, ഇതൊരു പാസ്സിംഗ് ഫാന്‍സി ആണെന്ന്, ഇതില്‍ നിന്ന് കരകേറി നമ്മള് രണ്ടാളും കുറെക്കുടെ പക്വതയും സഹിഷ്ണുതയും ഉള്ള മനുഷ്യരായി താമസിയാതെ മാറുമെന്ന്. നീ വീട്ടുകാര്‍ ആശിക്കുന്ന പോലെ ഒരു കല്യാണമൊക്കെ കഴിച്ച് അര ഡസന്‍ പിള്ളേരുമായി അടങ്ങി ഒതുങ്ങി ജീവിക്കുമെന്ന്. ഞാനും ഒരു കൊച്ചും കൂടിയൊക്കെയായി വയറും കുമ്പയും ഒക്കെയുള്ള സേതുവിന്റെ കഷണ്ടിയും തടവി ജീവിക്കുമെന്ന്. ഏതായാലും അത് വരെ, കിട്ടുന്ന കുറച്ച് ദിവസങ്ങള്‍ നമുക്ക് ആഘോഷമാക്കിക്കളയാം, എന്താ?” കാമിനി മറുപടി അയച്ചു.
ആവിര്‍ഭാവം 3 [Sethuraman]
Posted by