ആവിര്‍ഭാവം 2
Aavirbhavam Part 2 | Author : Sethuraman | Previous Part
രണ്ടാമൂഴം
തങ്ങളുടെ ബോട്സ്വാന ഓര്‍മ്മകള്‍ ടാബ്ലെറ്റില്‍ വായിച്ചുകൊണ്ട് സേതു കാമിനിയെ കാത്ത് കട്ടിലിന്‍റെ ഹെഡ് ബോര്‍ഡില്‍ വെച്ച തലയിണ ചാരിയിരുന്നു. ഇക്കണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ ഇതിപ്പോള്‍ ഒരു നൂറാമത്തെ ആവര്‍ത്തിയാണ് ഒരുമിച്ചിരുന്ന് വായിക്കുന്നത്. അടുക്കളയില്‍ ചെറിയ തട്ടലും മുട്ടലും ഇപ്പോഴും കേള്‍ക്കാനുണ്ട്. അവള്‍ ഉടനെ എത്തും, നേരെ ബാത്രൂമില്‍ കയറി കര്‍മ്മങ്ങളൊക്കെ കഴിച്ച് ഒന്ന് മേല്‍ കഴുകിയെ പെണ്ണ് കട്ടിലില്‍ കയറു. വര്‍ഷങ്ങളായുള്ള പഴക്കമാണ്. എന്തായാലും തനിക്ക് ഇന്നൊന്ന് ബന്ധപ്പെട്ടെ പറ്റൂ. അത്രയ്ക്ക് കഴച്ചിരിക്കുകയാണ്. എങ്ങിനെയാണ് അവളെ ഒന്ന് മൂടാക്കി എടുക്കേണ്ടത് എന്നാലോചിച്ചപ്പോഴാണ്, ഫ്രാന്‍സിസ്ടൌണ്‍ ഓര്‍മ്മക്കുറിപ്പിനെപ്പറ്റി ചിന്തിച്ചത്.
ഇപ്പോള്‍ പക്ഷെ കുറച്ചായിരിക്കുന്നു ഇത് ഒരുമിച്ചിരുന്ന് വായിച്ചിട്ട്. കഴിഞ്ഞ കുറിച്ചു ദിവസങ്ങള്‍ അനിലായിരുന്നല്ലോ കമ്പിടോപ്പിക്ക്. അവനുമായൊത്തുണ്ടായ രാത്രിയെക്കുറിച്ച് സംസാരിച്ചോ, അല്ലെങ്കില്‍ അവനുമായി ചാറ്റ് ചെയ്തോ ആയിരുന്നു രണ്ടാളും ഈയിടെയായി മൂടിലെത്തുന്നത്, പിന്നെ ഇടക്കൊക്കെ അവനുമായുള്ള വീഡിയോ ചാറ്റുകളും. ഈ ആഴ്ച പക്ഷെ അവന് രാത്രി വര്‍ക്കുണ്ട്, അത് കഴിഞ്ഞല്ലാതെ ഇനി ആളെ ഇതിനൊന്നും കിട്ടില്ല.
അനില്‍
ഏതാനും മാസങ്ങള്‍ക്ക് മുന്നെ ദാവണ്‍ഗരെയില്‍ ഒരു കമ്പനി വിസിറ്റ് ചെയ്യാന്‍ പോയപ്പോളാണ് സേതുരാമന്‍ അനിലിനെ ട്രെയിനില്‍ വച്ച് പരിചയപ്പെട്ടത്. കൊച്ചിയില്‍ നിന്ന് കയറിയ സേതുവും പാലക്കാട് നിന്ന് ബോര്‍ഡ് ചെയ്ത അവനും ഒരേ കൂപ്പയിലായിരുന്നു. അവനവിടെ മെഡിസിന്‍ 4th ഇയര്‍ എത്തിയിരുന്നു. കാര്‍ഡിയോ ആണ് ഇഷ്ട്ടം. ഒറ്റപ്പാലത്തുനിന്നുള്ള പാവം മേനോന്‍ കുട്ടിയെ സേതുരാമന് നല്ലവണ്ണം ബോധിച്ചു. അവന്‍റെ ആദ്യത്തെ ലജ്ജയോക്കെ പെട്ടന്ന് തന്നെ മാറ്റിയെടുത്തു. അവര്‍ക്ക് സംസാരിക്കാന്‍ ധാരാളം വിഷയങ്ങള്‍ കിട്ടി. തീരെ ബോറടിക്കാതെ, അങ്ങോട്ടേക്ക് എത്തുന്നത് വരെ അവര്‍ ഇടപഴകി. മൊബൈല്‍ നമ്പര്‍ കൈമാറിയിരുന്നതിനാല്‍ വൈകിട്ട് ഹോട്ടലില്‍ നിന്ന് സേതു വിളിച്ച് അനിലിനോടു ഡിന്നറിന് ചെല്ലാന്‍ പറഞ്ഞു. അവിടെത്തെ ബാറിലിരുന്നു തന്നെ ഡ്രിങ്ക്സും ഭക്ഷണവുമെല്ലാമായി അന്നത്തെ ഈവനിംഗ് കുശാലാക്കി. രണ്ടുപേരും അധികം മദ്യം കഴിക്കുന്ന ആളുകള്‍ അല്ലാത്തതിനാല്‍ രണ്ടുമൂന്നു കുപ്പി ബിയര്‍ തന്നെ മതിയായിരുന്നു രണ്ടാള്‍ക്കും കൂടി. ഭക്ഷണവും കഴിഞ്ഞ് സേതുവിന്‍റെ മുറിയില്‍ തന്നെ കിടന്നുറങ്ങി, പിറ്റേന്ന് കാലത്താണ് അനില്‍ തിരികെ ഹോസ്റ്റലിലേക്ക് പോയത്.