അപ്പോഴേക്കും ഞങ്ങൾ ലിഫ്റ്റിന് മുന്നിൽ എത്തിയിരുന്നു.
ലിഫ്റ്റ് മറ്റ് ആരെയോ കൊണ്ട് മുകളിലേക്ക് പോയികൊണ്ടിരിക്കുകയാണ്. അത് കണ്ടതും അഭിരാമി വീണ്ടും എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ആ കണ്ണുകൾ ഒരു നിമിഷം എന്റെ മുഖതൂടെയും എന്റെ വിരിഞ്ഞ മാറിലൂടെയും കടന്നുപോയി. ശേഷം അവൾ നോട്ടം പിൻവലിച്ച് സ്റ്റെയറിനടുത്തേക് നടന്നു.
ഞാൻ അപ്പോഴും ലിഫ്റ്റിന് മുന്നിൽ നിന്നുകൊണ്ട് അവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നറിയുവാൻ വേണ്ടി അവളെ തന്നെ നോക്കി നിന്നു.
അവൾ സ്റ്റെയറിന്റെ ആദ്യ പടിയിലേക്ക് കാൽ എടുത്ത് വെക്കുന്നതിനുമുൻപ് എന്നെ ഒന്ന് കൂടി തിരിഞ്ഞു നോക്കി. അവളുടെ ചുണ്ടിൽ നിഗൂഢതയോടെ ഒളുപ്പിച്ച ഒരു ചിരി ഉണ്ടായിരുന്നു. അവൾ ഓരോ സ്റ്റെപ്പും മന്ദം മന്ദം കയറുവാൻ തുടങ്ങി. ഞാൻ അവൾ നിയന്ത്രിക്കുന്ന ഒരു പാവ കണക്കെ നീനുവിനെയും കൊണ്ട് അവൾക്ക് പുറകെ ചെന്നു.
അവൾക്ക് നാലോ അഞ്ചോ സ്റ്റെപ്പുകൾ മാത്രം പുറകിൽ ഞാൻ അവളെ അനുഗമിച്ചു.
അവളുടെ നടത്താതിനനുസരിച്ച് സാരീകുളിൽ കയറി ഇറങ്ങുന്ന വീണ കുടങ്ങളെ ഞാൻ നടക്കുന്നതിനിടയിലും കണ്ണുവെട്ടാതെ നോക്കി കണ്ടു.
പെട്ടെന്ന് അവൾ നടത്തം നിർത്തി എന്നെ തിരിഞ്ഞു നോക്കി.
കുറുക്കന്റെ കണ്ണുകളോടെ അവളുടെ പിന്നഴകും നോക്കി രസിക്കുന്ന എന്നെ കണ്ടതും ആ ചുണ്ടിൽ ലാസ്യത്തിനുമപ്പുറം ഒരു മയക്കുന്ന ചിരി രൂപംകൊണ്ടു.
അത് കണ്ടതും ഞാൻ ഒരു ചമ്മലോടെ തലതാഴ്ത്തി.
അവൾ വീണ്ടും മുന്നോട്ട് നടന്നു. എന്റെ ചെക്കൻ എത്ര വേണേലും കണ്ടോട്ടെ എന്ന ഭാവത്തോടെ.
അവൾ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് ഉള്ളിൽ കയറിയ ശേഷം ഓരോ സ്വിച്ചുകളിലും അമർത്തുവാൻ തുടങ്ങി.
അവൾ വിരലമർത്തുന്നതിനാനുസരിച്ച് ഫ്ലാറ്റിനുള്ളിൽ വെളിച്ചം വന്ന് നിറഞ്ഞു.
ഞാൻ നീനുവിനെയും കൊണ്ട് അഭിരാമിയുടെ റൂമിലേക്ക് നടന്നു. നീനുവിനെ ബെഡിൽ കിടത്തിയ ശേഷം ഞാൻ തിരിഞ്ഞതും. അഭിരാമി എന്നെയും നോക്കി വാതിലിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു .
ഞാൻ അവളെ ഒന്ന് നോക്കിയ ശേഷം പുറത്തേക് നടന്നു. പെട്ടെന്നവൾ എന്റെ ഇടത് കയ്യിൽ കയറി പിടിച്ചു.
ഞാൻ അവളെ തിരിഞ്ഞുനോക്കി. ആ മുഖത്ത് വല്ലാത്ത ഒരു ഭാവം.