ഏയ് അതൊന്നും അല്ല..ഞാൻ മോൾ ഉറങ്ങാൻ ആയിലെ എന്ന് ആലോചിച്ചത് ആണ്
അവള് ഇപ്പൊ അല്ലേ എഴുനേറ്റു അവിടെ മടിയിൽ കിടക്കുന്നത്..
ആഹ് ചിലപ്പോൾ പെട്ടന്ന് ഉറങ്ങും വീണ്ടും..അതാ..
അകത്ത് ഇതെല്ലാം കേട്ട് ഞാൻ അകത്തു പമ്മി ഇരുന്നു…
നീ ആ സ്റ്റോർ റൂമിൽ അണ്ടിപരിപ്പ് ഇനിയും ഉണ്ടോ ഒന്ന് നോക്കിയേ?
പെട്ടന്ന് ഞാൻ ആകെ പേടിച്ചു പോയി..ഇപ്പൊൾ പിടിക്കപ്പെടും…ആരാവും എന്നെ കാണുന്നത്..
വാതിൽ തുറന്നു..അകത്തേക്ക് അടുക്കളയ്ക്ക് അകത്തു നിന്ന് വെളിച്ചം വാതിൽക്കൽ വന്നു കുറച്ചു ആയി നിൽക്കുന്നുണ്ട്..അകത്തേക്ക് ഒരു നിഴൽ വരുന്നു.
അകത്തേക്ക് കയറി വാതിൽ ചാരി ലൈറ്റ് ഓൺ ആക്കിയതും താത്ത എന്നെ പെട്ടന്ന് അവിടെ കണ്ടു കള്ളൻ ആണോ എന്ന് കരുതി അയ്യോ,…….എന്ന് പറഞ്ഞു പോയി..
അടുക്കളയിൽ നിന്ന് ഇത് കേട്ട് എന്താ ഷംന ,..?എന്നും പറഞ്ഞു ആരൊക്കെയോ വരുന്നത് കേൾക്കാം..