ഗീതാഗോവിന്ദം 5 [കാളിയൻ]

Posted by

നിലാവെളിച്ചത്തിൽ അവളുടെ കണ്ണ് നക്ഷത്രം പോലെ തിളങ്ങി. എന്റെ അടുത്ത് ചേർന്ന് നിന്ന് , തൊട്ടാൽ പൊട്ടുന്ന പരുവത്തിലുള്ള ആ പഴുത്ത മാങ്ങ അവൾ കടിച്ചു. ആ തണുത്ത അന്തരീക്ഷത്തിൽ പെണ്ണിന്റെ ചൂടും അവളിൽ നിന്നും വമിക്കുന്ന ചന്ദനത്തിന്റെ പോലുള്ള ഒരു പ്രത്രേക ഗന്ധവും എന്റെ സിരകളെ ചൂടാക്കി….

“മ് മ് മ് മും…….” സ്വാദിന്റെ നിറവിൽ അവൾ മൂളി . കടിച്ച് വലിച്ചതും മാമ്പഴത്തിന്റെ നീര് തേൻ പോലെ അവളുടെ ചുണ്ടിനരികിൽ നിന്നു മൊഴുകി…

 

“സൂപ്പറാ ഗോ …..” പറഞ്ഞ് മുഴുവിക്കും മുന്നേ ഞാൻ അവളുടെ ചുണ്ടിന് കീഴിൽ നിന്നു മേപ്പോട്ട് ആ മാമ്പഴ തേന് നക്കിയെടുത്തു.

പെട്ടെന്നുള്ള എന്റെ ആ പ്രവർത്തിയിൽ ഗീതു തെല്ലൊന്ന് ഞെട്ടിയെങ്കിലും അവൾ പിടിച്ച് നിൽക്കാനൊരു ശ്രമം നടത്തി.

 

“നല്ല രു.. ചിയാ വേണോ ഏട്ടാ ……..” വാക്കുകളിൽ പതറാതിരിക്കാനുള്ള അവളുടെ ശ്രമം ഏറെക്കുറേ ഫലിച്ചു….

നിലാവെളിച്ചത്തിൽ ആയിരം പൂർണ്ണ ചന്ദ്രൻമാർ തിളങ്ങി നിന്ന പോലുള്ള അവളുടെ തുടുത്ത മുഖത്തിലെ , ചെഞ്ചോര ചുണ്ടുകൾ പിടച്ചപ്പോൾ പഴുത്തു പൊട്ടാൻ നിന്ന ആ മാമ്പഴത്തെയാണ് ഓർമ്മ വന്നത്

“ഞാൻ നിന്റെ വായിൽ നിന്നും കഴിച്ചോളാം നിന്റെ അധരങ്ങളിലെ തേൻ കൂടി കലരുമ്പോ സ്വാദ് കൂടും ”

മറുവാക്ക് പറയും മുന്നേ തേൻ കിനിഞ്ഞ അവളുടെ അധരങ്ങളെ ഞാൻ തടവിലാക്കിയിരുന്നു. സാരിക്ക് പുറകിൽ അവളുടെ നഗ്നമായ ഇടുപ്പിൽ രണ്ടു കൈയും ചേർത്ത് തേന്മാവിന് നേരെ തിരിച്ച് ചാരി നിർത്തി ഞാൻ ആ തടിച്ച ചുണ്ട് നക്കി നുണഞ്ഞു. നാക്ക് അവളുടെ വായ്ക്കുള്ളിലേയ്ക്ക് തിരുകിയ ഞാൻ പെട്ടെന്ന് അവളിൽ നിന്ന് വിട്ട് മാറി.

ഗീതു വീണ്ടും ഞെട്ടി. പെണ്ണ് ആകെ ഒന്നുലഞ്ഞിട്ടുണ്ട്.

 

“കഴിച്ചല്ലേ…….?”

“എ… എ … ന്ത് …….”

ഞാൻ അവളുടെ കൈയ്യിൽ നിന്നും തേനൂറുന്ന മാമ്പഴം വാങ്ങി പെണ്ണ് അത് കയ്യിൽ വച്ച് ഞെരിച്ചിട്ടുണ്ട്….

ഞാൻ അത് അവളുടെ മലർന്ന് തടിച്ച കീഴ് ചുണ്ടിലേയ്ക്കമർത്തി. സപ്പോർട്ടിനെന്നോണം ഗീതു പുറകിലെ തേന്മാവിൽ ചാരി….

Leave a Reply

Your email address will not be published. Required fields are marked *