ശരത്ത് മനസ്സിൽ പറഞ്ഞു
“എടാ… നിനക്ക് ഫേസ് ബുക്ക് ഉണ്ടോ…?”
ശോഭ ചോദിച്ചു
” അതെന്ത് ചോദ്യാ..? ഇപ്പോഴ് ആർക്കാ ഇല്ലാത്തത്..? ഫേസ് ബുക്ക് മാത്രല്ല… വാട്ട്സ് ആപ്പ് , ട്വിറ്റർ , ഇൻസ്റ്റഗ്രാം എല്ലാം ഉണ്ട്… ശോഭാന്റിക്കില്ലേ..?”
” ഇല്ലെടാ..”
” നെറ്റ് ഉണ്ടോ…?”
” അതും ഇല്ലെടാ…!”
” ആദ്യം നെറ്റ് കണക്ഷൻ എടുക്കണം… ഇതൊക്കെ ആന്റിക്ക് ഞാൻ ഇൻസ്റ്റാൾ ചെയ്തു തരാം…. ഇതൊക്ക ഉണ്ടെങ്കിൽ സമയം പോകുന്നത് അറീല്ല… യു ട്യുബ്, സിനിമ എല്ലാം എല്ലാം..”
” നിന്റെ ഫോണിൽ കിട്ടുമോ ഇതൊക്കെ..?”
” ധാരാളം..!”
” എങ്കിൽ… എനിക്ക് ഒരു സിനിമ കാട്ടിത്താ…”
ശരത്ത് ഒരുപാട് പഴയതല്ലാത്ത ഒരു മലയാളം സിനിമ എടുത്ത് കാണിച്ചു
” ഇത് മലയാളമല്ലേ..? അത് വേണ്ട…. ടിവിയിൽ കാണുന്നതല്ലേ…..?”
” പിന്നെ…?”
” ഇം.. ഗ്ലീ.. ഷ്..!”
” ഇംഗ്ലിഷോ ?”
” ഹും…”
ശോഭാന്റി ചിണുങ്ങി
ശോഭാന്റിയുടെ ഉദ്ദേശം മനസ്സിലാക്കിയ ശരത്ത് വാ പൊളിച്ചു നിന്ന് പോയി…
തുടരും