ഞാൻ ഭക്ഷണം കഴിച്ച്, കുറച്ച് നേരം ടീവിയും കണ്ട് ഇരുന്നു.. നല്ല ഷീണം തോന്നുന്നു.. ഞാൻ എണീറ്റു റൂമിൽ കയറി വാതിലടച്ചു.. ഫോൺ നോക്കിയപ്പോൾ ചിറ്റയുടെ മിസ്സ്കാൾ ഉണ്ട്.. വീട്ടിൽ എത്തീട്ട് മെസ്സേജ് അയക്കാൻ പറഞ്ഞിരുന്നു ചിറ്റ.. ഞാൻ കാൾ ചെയ്തു.. ഹലോ.. ചിറ്റ : എന്താടാ വീട്ടിൽ എത്തിയില്ലേ ഇതുവരെ? ഞാൻ : എത്തിയിട്ട് കുറച്ച് നേരമായി.. ഞാൻ msg ചെയ്യാൻ മറന്നുപോയി.. ചിറ്റ : ആഹാ.. ഞാൻ മെസ്സേജ് കാണാതായപ്പോൾ എന്താണാവോന്നു വിചാരിച്ചു.. ഞാൻ : വീട്ടിൽ എത്തിയപ്പോ അമ്മ ചോദിച്ചു എന്തെ വൈകിയെന്നു..അപ്പോ ചിറ്റക്ക് മരുന്ന് വാങ്ങികൊടുക്കാൻ കയറിയെന്നു പറഞ്ഞു..പിന്നെ മെസ്സേജ് അയക്കാൻ വിട്ടുപോയി.. ചിറ്റ : അമ്മ എന്ത് പറയുന്നു, കുറേ നാളായി എല്ലാവരെയും കണ്ടിട്ട്.. ഞാൻ : അമ്മ ചിലപ്പോ ചിറ്റയെ വിളിക്കും, അവിടത്തെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു ഇന്ന് എന്നോട്.. ചിറ്റ : എന്നിട്ട് പറഞ്ഞോ വിശേഷങ്ങൾ? ചിറ്റ ഒന്ന് ആക്കിയാണ് അത് ചോദിച്ചത്.. ഞാൻ : പറഞ്ഞില്ല.. വേണങ്കിൽ പറയാം.. ഞാനും തിരിച്ചടിച്ചു.. ചിറ്റ : ആഹാ.. അത്രയ്ക്ക് ധൈര്യം ഉണ്ടെങ്കിൽ പറയ്.. കാണട്ടെ.. ഞാൻ ഒരു ചിരിയിൽ ഒതുക്കി.. ഞാൻ : പിന്നെന്താ? ഭക്ഷണമൊക്കെ കഴിച്ചോ? ചിറ്റ : ഇല്ലാ.. കുളിയൊക്കെ കഴിഞ്ഞ് വന്നേയുള്ളു.. അമ്മക്ക് ഭക്ഷണം കൊടുത്തു, ഇനി എനിക്ക് കഴിക്കണം.. ഞാൻ : എങ്കിൽ പോയി കഴിച്ചിട്ട് വാ.. ഞാൻ ചിലപ്പോ ഒന്ന് മയങ്ങും, ചെറിയൊരു ഷീണം പോലെ.. ചിറ്റ : അയ്യോ എന്തുപറ്റി? ഞാൻ : ഹേയ് ഒന്നുല്ല്യ.. ചെറിയൊരു ഹാങ്ങോവർ.. ചിറ്റ : എങ്കിൽ പോയി ഉറങ്ങിക്കോ..ഇനി നാളെ സംസാരിക്കാം.. ഞാൻ : ഹേയ്, കുഴപ്പുല്ല.. ചിറ്റ കിടന്നിട്ടു വിളിച്ചോ.. ഞാൻ ഉറങ്ങില്ല.. ചിറ്റ : വയ്യെങ്കിൽ കിടന്നു ഉറങ്ങിക്കോ.. ഇനി ഫോണിൽ വേണ്ടാത്ത പണിക്കൊന്നും നിക്കണ്ട.. ഞാൻ : ഇല്ലാ.. ഇനി ഇന്ന് ഒന്നും ഇല്ലാ.. ചിറ്റ പോയി കഴിച്ചിട്ട് വാ.. ചിറ്റ : മ്.. ഞാൻ കാൾ കട്ട് ചെയ്തു ബെഡിലേക്ക് മറഞ്ഞു..