അയൽവീടുകളുടെ മുന്നിലുള്ള ലൈറ്റുകൾ അപ്പോഴേക്കും അണഞ്ഞിരുന്നു. അവയെല്ലാം സാമ്പത്തികമായി പിന്നോക്കം നിക്കുന്ന കുടുംബങ്ങളായിരുന്നു. രാത്രി മുഴുവൻ വീടിന്റെ മുൻ വിളക്ക് തെളിയിച്ചിടാനുള്ള ത്രാണി അവർക്ക് ഉണ്ടായിരുന്നില്ല, പക്ഷെ അതുകൊണ്ട് ആ രണ്ടാമത്തെ നിലയിലുള്ള ടെറസിൽ നിക്കുന്ന സ്നേഹയെ ആരും കാണില്ലെന്നുള്ള ആത്മവിശ്വാസവും അവൾക്ക് കൊടുത്തു. പുതുതായി മാറിയ വെളിച്ചം കൂടിയ തെരുവുവിളക്കുകൾ നല്ല പ്രകാശത്തോടെ അപ്പോഴും കത്തുന്നുണ്ടായിരുന്നു.
അവൾ പതിയെ നടന്ന് വീടിന്റെ വാട്ടർ ടാങ്കിന്റെ അടുത്തേക്ക് ചെന്നു. അവൾ ആരാരും ശ്രെദ്ദിക്കാതെ അതിന്റെ മറവിൽ ആ കോൺക്രീറ്റ് തറയിലേക്ക് ഇരുന്നു.
തറയിലിരുന്നപ്പോൾ അവളുടെ വിരിഞ്ഞ പിൻഭാഗത്തേക്ക് ആ മൃതുവായ നൈറ്റ് ഡ്രെസ്സിനിടയിലൂടെ കോൺക്രീറ്റിന്റെ തണുപ്പ് ഇരച്ചുകയറി. അതിനെയൊന്നും വകവെക്കാതെ അവൾ താഴെക്കിരുന്നു
അവൾ കയ്യിലെ പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് അവളുടെ ഇടതുകയ്യിലേക്ക് എടുത്തു. ശേഷം അത് ചെറു ചുവപ്പുള്ള അവളുടെ ചുണ്ടുകളുടെ ഇടയിലേക്ക് വെച്ചു.
പതിയെ കയ്യിലിരുന്ന ലൈറ്റർ കത്തിച്ച് ആ സിഗരറ്റിന്റെ അറ്റത്തേക്ക് കൊണ്ടുവന്നു. കാറ്റുകൊണ്ട് കെടാതിരിക്കാൻ അവൾ ആ തീ ഒരു കൈകൊണ്ട് മറച്ചിരുന്നു. ചെറുതായി പുകഞ്ഞ് തുടങ്ങിയപ്പോൾ അവൾ അതിലൂടെ പതിയെ അകത്തേക്ക് ശ്വാസം വലിച്ചു.
ആ ചെറു തണുപ്പത്ത് സ്നേഹ ആ സിഗരറ്റിന്റെ പുക അകത്തേക്ക് വലിച്ചുകയറ്റി. മൂക്കിലൂടെയും വായിലൂടെയും ആ സിഗരറ്റിന്റെ പോക കയറിയിറങ്ങിപ്പോയി.
അവൾ അന്ന് ട്യൂഷനിൽ നടന്ന കാര്യങ്ങൾ വീണ്ടും ഓർത്തു. തന്റെ പിൻഭാഗത്തെ ആർത്തിയോടെ നോക്കുന്ന അത്രയും ആൺകുട്ടികളുടെ മുഖം അവളിലേക്ക് ഓടിവന്നു.
തന്റെ ശരീരത്തെ മറ്റുള്ളവർ താൽപ്പര്യത്തോടെ കാണുന്നത് എല്ലാ മനുഷ്യർക്കും താല്പര്യമുള്ള കാര്യം തന്നെയാണ്. പക്ഷെ പലരും അത് പുറത്ത് പറയാറില്ല എന്നതാണ് സത്യം.
അന്ന് ക്ലാസ്സിലിരുന്ന് ഷെഹ്‌ന സാറിനോട് പറയാനാണ് സ്നേഹയോട് പറഞ്ഞത്, പക്ഷെ സത്യമെന്തെന്നാൽ, നല്ലൊരു അവസരം കിട്ടിയാൽ അയാളും സ്നേഹയെ ഇതുപോലെ അല്ലെങ്കിൽ ഇതിലും കൂടുതൽ കാമത്തോടെ നോക്കുമെന്ന കാര്യം അവൾക്ക് ഉറപ്പായിരുന്നു.
പുരുഷന് പെണ്ണിനോട് താല്പര്യം തോന്നുക എന്നത് സാധാരണമാണെന്ന് സ്നേഹയ്ക്ക് അറിയാമായിരുന്നു. അല്ലാതെ തന്നെ നോക്കുന്ന എല്ലാവർക്കുമെതിരെ തർക്കിക്കാൻ ചെന്നാൽ അതിനെ സമയം കാണു എന്ന സ്നേഹ തിരിച്ചറിഞ്ഞു.