Revenge [Bibin]

Posted by

അങ്ങനെ food ഒക്കെ കഴിഞ്ഞ്

ബോർ അടിച്ച് ഇരിക്കായിരുന്നു. Tv യും ഉണ്ടായിരുന്നില്ല.അങ്ങനെ 4 പേരും കൂടി ചുറ്റും ഇരിക്കുന്ന സമയത്താണ്.ഇനിയെന്ത് എന്ന് ചോദ്യം വരുന്നത്.

ഞാൻ പറഞ്ഞു എനിക്ക് engineering കമ്പ്യൂട്ടർ സയൻസ് ആണ് താല്‌പര്യമെന്ന്

ചേച്ചി: എന്ന പിന്നെ ഞാനൊരു കോളേജില് staff ആയി നോക്കുന്നുണ്ട്. എനിക്കവിടെ ready ആവുകയാണെങ്കിൽ നീയെവിടെ തന്നെ ചേർന്നോ. എന്ന പിന്നെ നമുക്ക് ഒരുമിച്ച് പോവാലോ എനിക്കാണെങ്കിൽ ഇവിടെ വഴിയും വലുതായി അറിയില്ല.

ഞാൻ:എന്നാ പിന്നെ ചേച്ചി അവിടെ കേറിയിട്ട് പറഞ്ഞാ മതി ഞാനവിടെ തന്നെ ചേരാം

ചേച്ചി:പക്ഷെ ഞാൻ നിന്റെ staff ആയിരിക്കും. കാണുന്ന പോലെയായിരിക്കില്ല നല്ല strict ആയിരിക്കും. ചേച്ചിയെന്നൊന്നും വിളിച്ചിട്ട് കാര്യമില്ല ചന്തിക്ക് നല്ല പെട തരും

ഞാൻ:കുഴപ്പമില്ല ചേച്ചിയല്ലേ തല്ലുന്നത് ഞാൻ സഹിച്ചോളാം

ആന്റി:അല്ലാ സൗമിയ നീയെന്താ ഒന്നും മിണ്ടാത്തത്

സൗമിയ:ഒന്നുല്ല

ആന്റി:ശരി നീ പറാ നിനക്കെന്താവാനാണ് ആഗ്രഹം

സൗമിയ:ഞാൻ പറഞ്ഞിട്ടില്ലേ എനിക്കൊരു ബ്യൂട്ടീഷ്യൻ course ചെയ്യണം ആ ഫീൽഡിൽ പോകണമെന്ന്

ചേച്ചി:അതിന് നിനക്ക് എന്ത് കഴിവുണ്ടായിട്ടാണ്

സൗമിയ:ശരി ചേച്ചി വാ. കഴിവുണ്ടോ ഇല്ലയൊന്ന് കാണിച്ച് തരാം

ചേച്ചി:പിന്നെ ഒന്ന് പോടീ എനിക്ക് പ്രാന്തല്ലേ. എന്നിട്ട് വേണം എന്റെ മുഖം കേടു വരുത്തി ഒരു വഴിക്കാവാൻ

സൗമിയ:എന്നാ മമ്മി വാ

ആന്റി:പോടീ. എനിക്കും വട്ടല്ലേ പിന്നെ

സൗമിയക്ക് ആകെ വിഷമമായി

സൗമിയ:ആരും വരണ്ടാ ഞാൻ പഠിക്കുന്നും ഇല്ല പോരെ.

അവളുടെ വിഷമം കണ്ടതും എനിക്ക് സങ്കടം തോന്നി പിന്നെ ഇതാണ് നല്ലൊരു chance impress ചെയ്യാൻ

ഞാൻ:സൗമിയ ഞാൻ മതിയോ

ചേച്ചി:എടാ ഉള്ള മുഖത്തിന്റെ shape മാറണ്ടെങ്കിൽ മിണ്ടാതെ അവിടെയിരുന്നോ

ഞാൻ:കുഴപ്പം ഇല്ല ചേച്ചി ഞാൻ ready ആണ്

സൗമിയ:ശരി ഇവനെ makeup ചെയ്ത് set ആക്കി കൊണ്ടുവന്നാൽ നിങ്ങള് സമ്മതിക്കോ

ചേച്ചി:വെറുതെ makeup ചെയ്ത് കൊണ്ട് വന്നാ പോരെ.ഞങ്ങൾക്കൊന്നുo അടയാളം അറിയാത്ത രീതിയില് ഇവനെയൊരു പെണ്ണാക്കി കൊണ്ട് വന്നാല് ഞങ്ങള് സമ്മതിക്കാം കോഴ്സിനും ചേർക്കാം.അല്ലെ മമ്മി

ആന്റി:mm അതെ

സൗമിയ:ok. ബിബിനെ വാ

Leave a Reply

Your email address will not be published. Required fields are marked *