ഹസ്ന : പിന്നെ എന്തുണ്ട് ഇക്കാ വിശേഷം?
വീട്ടിൽ എല്ലാർക്കും സുഖം അല്ലെ?
ഞാൻ ഇന്ന് ആക്കയോട് പറഞ്ഞതെ ഒള്ളു.
നമുക്ക് 2 ദിവസം പോയി നിൽക്കാന്ന്.
ആക്ക പറഞ്ഞ് കടയും കാര്യങ്ങളും ഒക്കെ ആഗെ പ്രശ്നം ആവില്ലേ എന്ന്.
ഞാൻ ഞെട്ടി ഹസ്‌നയെ നോക്കി.
അവൾ എന്നെ കണ്ണുരുട്ടി കാണിച്ചു.
ഷാഹിദ് ഇക്കാ : ആ അവനു ഇപ്പോൾ കടയും, കാശും ഒക്കെ ഉണ്ടല്ലോ..
എല്ലാവരും സുഖമായി ഇരിക്കുന്നു.
ആ പിന്നെ.
Sunday ഞങ്ങൾ കുറച്ച് ഫ്രണ്ട്‌സ് ഒക്കെ ഫാമിലി ആയി ഗോവക്ക് ഒരു ട്രിപ്പ് പോവുന്നുണ്ട്. വേണം എങ്കിൽ നിങ്ങൾക്കും കൂടാം കേട്ടോ.
ഫാമിലി ആയിട്ട് ആണ്.
ഓ.. വേണ്ട ഇക്കാ.
നിങ്ങൾ ഒക്കെ പോയി എൻജോയ് ചെയ്യ്.
ഷാഹിദ് ഇക്കാ : അതെന്താടാ. നമ്മുക്ക് പോയി അടിച്ചു പൊളിക്കാം എന്നെ.
2 ദിവസം സ്റ്റേ ചെയ്യാം.
ഹസ്ന : ശെരിയാ ഇക്കാ നമുക്കും പോയാലോ.
അപ്പോൾ കടയോ..?
ഹസ്ന : അതിനൊക്കെ വഴി ഉണ്ടാക്കാം.
വേണ്ട ഹസ്ന.
(ഹസ്ന എന്നെ നോക്കി ഒന്ന് ദഹിപ്പിച്ചു)
ഷാഹിദ് ഇക്കാ : ആ നിങ്ങൾ ആലോചിച്ചു പറഞ്ഞാൽ മതി. വരുന്നേൽ വാ.. അല്ലേൽ ഞങ്ങൾ ഫ്രണ്ട്‌സ് ഒക്കെ ആയി പോയി അടിച്ചു പൊളിച്ചോളാം.
ശെരി ഞാൻ ഇറങ്ങട്ടെ.
അസ്സലാമു അലൈക്കും.
ഹസ്ന : വാ അലൈക്കും സലാം
ഞാൻ : വാലൈക്കും സലാം
അസർ : വഅലൈക്കും സലാം.
രാഹുൽ : അലൈക്കും സലാം.
ഹസ്ന : എന്താണ് ആക്ക.
നമുക്കും പോവാ.
അസർ : ഗോവ പോളിയാണ് പോയിട്ട് വാ ഇക്കാ.
രാഹുൽ : അതേ ചേട്ടാ supper ആണ്.
ഹസ്ന : അതേ ഞാൻ ഇതുവരെ പോയിട്ടില്ല
നമുക്ക് പോവാം.
മ് പോവാം.
ഹസ്ന : വാ food കഴിക്കാം.