ഒരു നാണവും മാനവും ഇല്ലാത്ത ഒരു പെഴ
ടാ ടാ ടാ… നീ ഒക്കെ എന്ത് വൃത്തികേടാണ് പറയുന്നത് ഒരു പെണ്ണിനെ പറ്റി.
രാഹുൽ : ശെടാ.. ഇത് എന്ത് കൂത്ത്, കണ്ട വെടിയെ ഒക്കെ പറ്റി പറയുമ്പോൾ നിങ്ങൾക്ക് എന്തിനാ ഇത്ര പൊള്ളുന്നത്.
മതി മതി പോയി ആ ബോക്സിൽ ഇരിക്കുന്ന സാധനങ്ങൾ ഒക്കെ എടുത്തു അടിക്കിവെക്കു.
കുറച്ച് നേരം കൂടി ആ ശബ്ദം കേട്ടു.
അൽപ്പം കഴിഞ്ഞ് എനിക്ക് ഒരു msg വന്നു.
ഹസ്ന : you are in shop..?
Yes.
[ കാണമല്ലോടി പുണ്ടച്ചി അകത്തു നിന്നാൽ ]
Hasna : I’m on the way…
Ok.
Hasna : ആക്ക പ്രദീപ് ഏട്ടന്റെ ഷോപ്പിൽ പോയി food വാങ്ങിവക്ക്.
എന്റെ കൈയിലെ ക്യാഷ് ഒക്കെ തീർന്നു.
ഹസ്ന : ഞാൻ വരുമ്പോൾ തരാം.
തല്ക്കാലം കടം പറ.
Ok.
ഞാൻ പ്രദീപ് ഏട്ടന്റെ കടയിൽ പോയി food ഒക്കെ വാങ്ങി തിരിച്ചു വന്നപ്പോൾ ഹസ്ന ക്യാഷിൽ ഇരിപ്പുണ്ട്.
എന്റെ പിന്നാലെ ഷാഹിദ് ഇക്കായും കേറി വന്നു.
ഞാൻ food ഹസ്നയുടെ കൈയ്യിൽ കൊടുത്തു.
ഷാഹിദ് ഇക്കാ : ഊ എന്തൊരു ചൂടാണ്.
കുറച്ച് നേരം Ac ൽ ഇരിക്കട്ടെ.
ഞാൻ അസറിനെയും രാഹുലിനെയും ഒന്ന് പാളി നോക്കി.
അവന്മാർ പരസ്പരം നോക്കി ചിരിക്കുന്നു.
ഹസ്ന : ആരെ കാണാൻ പോയത് ആണ് ഇക്കാ.
ഷാഹിദ് ഇക്കാ : എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ.
ഏത് ഫ്രണ്ട്..? എവിടെ..?
ഷാഹിദ് ഇക്കാ : എന്താടാ എന്റെ എല്ലാ ഫ്രണ്ട്‌സ് നെയും അറിയോ നീയ്.
ഇല്ല..
ഷാഹിദ് ഇക്കാ : ആ എന്നാൽ ചെലക്കാണ്ട് നിൽക്കു.