Made in U.K for മൊണ്ണ സാലി [Athif]

Posted by

എന്നോട് ഒരുപാട് ഐഡിയകൾ പറഞ്ഞു.

നല്ല കളക്ഷൻസ് ഇറക്കുന്നതിനെ പറ്റിയും, cosmetics items നെ പറ്റിയും, offer സെയിൽ നെ പറ്റിയും ഒക്കെ.

പിന്നീട് എന്നോട് പറഞ്ഞ ഒരു കാര്യം ആദ്യം എനിക്ക് വിഷമം തോന്നി എങ്കിലും, അത് ശരിയാണ് എന്ന് എനിക്ക് തോന്നി.

സ്വന്തം ഷോപ്പ് ആണ്, നമ്മുടെ ക്യാഷ് അല്ലെ എന്ന് കരുതി എന്ത് ആവശ്യം വന്നാലും എടുത്ത് അങ്ങ് ചിലവാക്കും.

അത് നമ്മുടെ രണ്ടുപേരിൽ ആരുടെ ആവശ്യം ആണ് എങ്കിലും, ഇനി അതല്ല കുടുംബത്തിനോ, ഫ്രിണ്ട്സിനോ മറ്റെന്തിനെങ്കിലുമോ ആയിക്കോട്ടെ.

അത് ശരിയല്ല ഇക്കാ…

ഒരാൾ എല്ലാം നിയന്ത്രിക്കാൻ വേണം.

ഇക്കാ എനിക്ക് മാസ ശമ്പളം പോലെ തരണം.

ആ കാശിൽ നിന്ന് മാത്രേ അങ്ങനെ ഉള്ള ആവശ്യങ്ങൾ നടത്താവു.

അല്ലെങ്കിൽ ബിസിനസിന് വെച്ചിരിക്കുന്ന ക്യാഷിൽ കയ്യിട്ട് വാരിയാൽ ആഗേ പ്രശ്നം ആവും.

ഇതാവുമ്പോൾ safe ആണ്.

ഒരു കൺട്രോൾ വരും.

അത് ശരിയാണ് ഹസ്ന. But ഇപ്പോളത്തെ പോലെ കാര്യങ്ങൾ ഒക്കെ നീ നോക്കി നടത്തണം..

നീ നോക്കി നടത്തിയാൽ മതി.

നീ എനിക്ക് ശമ്പളം പോലെ തരുന്നത് ആണ് നല്ലത്.

എനിക്ക് നിന്റെ അത്ര കഴിവും, സാമാർഥ്യവും ഒന്നും ഇല്ല. വേറെ ഒന്നും ചിന്തിക്കേണ്ട.

അത് മതി.

അങ്ങനെ ഞങ്ങൾ ഒരു തീരുമാനം എടുത്തു.

പിന്നെ ഞങ്ങളുടെ തിരുവല്ലയിലെ ഷോപ്പ് സ്റ്റിച്ചിങ് സെന്റർ ആക്കി..

കോട്ടയത്തെ ഷോപ്പിലെ വർക്ക്‌ ഒക്കെ almost കഴിഞ്ഞു.

ചെറിയ ചെറിയ പണി കൂടി ബാക്കി ഉള്ളു.

ആൾറെഡി ഞാനും ഹസ്നയും ചേർന്ന് കുറെ clothes കുറെ ട്രെൻഡിംഗ് dresses ഒക്കെ

purchasing ഒക്കെ കഴിഞ്ഞിരുന്നു, പിന്നെ കുറെ clothes for സ്റ്റിച്ചിങ് and other materials also..

അത് സ്റ്റിച്ചിങ് സെന്ററിലേക്ക് ഉള്ളത് ആണ്.

ഡിസൈൻ ചെയ്യാൻ ഉള്ളത്.

എങ്കിലും, കുറച്ച് gift items, cosmetic items ഒക്കെ എടുക്കാൻ ബാക്കി ഉണ്ടായിരുന്നു.

അതിനായി ഞാൻ മുബൈ, ഡൽഹി ഒക്കെ പോയി.

ഫാസ്റ്റ് മൂവിങ് ഉള്ള നല്ല items ഒക്കെ കുറച്ച് ബൾക്ക് ആയി തന്നെ purchase ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *