ദൂരെ ഒരാൾ 2 [വേടൻ]

Posted by

“ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു അവിടെനിന്നുഇറങ്ങി . മിഥുനും ശാരിയും എന്റെ കോളിഗ്സ് ആണ്. മിഥുൻ ആളൊരു കോഴിയാണ്. ശരി കുറച്ച് ബോൾഡാണ് . എന്നെ വലിയ കേറിങ് ആണ് പ്രേമം ഒന്നും അല്ല അവൾ അങ്ങനെയാണ്… ”

‘ ഞാൻ എന്റെ കേബിനിലേക്ക് വന്നു ‘

മിഥു : ദേ….ഡി എലിയുടെ ജാരൻ വന്നു ..

‘ഞാൻ വരുന്നത് കണ്ട് മിഥു അവളോടായി പറഞ്ഞു ‘

ശാരി :അഹ് എത്തിയോ മാഡത്തിന്റെ മോൻ .

.അവളതിന് കൂട്ടുപിടിച്ചു. എനിക്ക് അങ്ങ് പൊളിഞ്ഞുകേറി.

:പ്ഫാ മൈരേ ജരാൻ നിന്റെ തന്ത ഗോപാലൻ…

അവൾ അതിന് ചിരിക്കാൻ തുടങ്ങി. ഒരു ഫ്രണ്ടിനെ കളിയാക്കുമ്പോ മറ്റൊരു ഫ്രണ്ട് ചിരിക്കുന്നത് ശെരിയല്ലലോ.

:നീ ഇളിക്കല്ലേ.. നിന്നോട് മിണ്ടിപ്പോകരുത് എന്നാ എന്നോട് മുകളിൽ നിന്നുള്ള ഓർഡർ..

ശാരി : ആ പെണ്ണുമ്പുള്ളക്ക് എന്തിന്റെ കേടാ. നിന്നോട് ഞാൻ സംസാരിക്കുന്നതിന് അവർക്ക് എന്നാ….??

:ആവോ…!

ഉടനെ മിഥുൻ ഇടക് കേറി..

:ആവോ അല്ല കൂവോ… എടാ കോപ്പേ അവർക്ക് നിന്നോട് ഒരു ഇത് ഉണ്ട് അത് എത്ര തവണ ഞാൻ പറഞ്ഞതാ.. ഓ അതെങ്ങനെ അവന് അതൊന്നും പിടിക്കില്ലലോ. ദൈവമേ എന്നെയൊന്നും ആരും കാണുന്നില്ലെ…

“അവൻ നടുവിന് കൈയും കൊടുത്ത് മുകളിലേക്ക് നോക്കി പറഞ്ഞു ”

:അയ്യടാ കാണാൻ പറ്റിയ ചളുക്ക്, എടാ നന്ദു നീ ആവശ്യം ഇല്ലാത്ത പരുപാടിക്ക് പോകരുതെകേട്ടല്ലോ.

: ഉം…

“അങ്ങനെ വൈകുന്നേരം,പിന്നേം അവൻ ചൊറിയാൻ വന്നു ”

മിഥു: എടാ ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നേ അവർക്കു നിന്നോട് എന്തോ ഉണ്ട് വല്ല അവിഹിതത്തിന് നിന്നെ പിടിക്കുവോടാ..

അവൻ ഒന്ന് ആക്കി എനിക്കെട്ട്.

:അങ്ങനെ പിടിക്കാൻ നിന്റെ തന്ത അല്ല ഞാൻ. മൈരേ എനിക്ക് ആ കുണ്ണയെ ഇഷ്ടം ഒന്നും അല്ല അവരുടെ തളത്തിന് തുള്ളാൻ എന്നെ കിട്ടില്ല..

“അതും പറഞ്ഞു ഞാൻ അവിടെ ഇരുന്നു”

മിഥു :നീ ഇങ്ങനെ റേസ് ആകല്ലേ മോനെ. ഞാൻ വെറുതെ പറഞ്ഞതാ ഞാൻ ഇനി അതിനെ കുറിച്ച് മിണ്ടുന്നില്ലപോരെ .

Leave a Reply

Your email address will not be published. Required fields are marked *