” ഗൗരി അവൾ എന്റെ ചേച്ചി ആണ്. കൂടുതൽ പറയണ്ടല്ലോ അല്ലെ…. അവളുടെ കല്യാണം ഒക്കെ കഴിഞു. പുള്ളിക് വേറെ ഒരു സെറ്റപ്പ് ഉണ്ടായിരുന്നു . ചേച്ചി അത് ആദ്യ ദിവസം തന്നെ നേരിട്ട് കണ്ടു പിറ്റേന്ന് രാവിലെ ഇങ്ങ് പോണു ആദ്യം വീട്ടിൽ സീനായകിലും പിന്നെ കാര്യങ്ങൾ മനസിലായപ്പോ അവരും ഒന്ന് അടങ്ങി. എന്റെ സെയിം ഫീൽഡ് ആണ് പുള്ളിക്കാരി (ജോബ് ) ആ ഒരു പ്രതീക്ഷയിൽ ആണ് ഇപ്പോ ഞാൻ… വെറും കാമം അല്ലട്ടോ ശെരിക്കും ഇഷ്ടം ആണ്. അവൾക്കും അറിയാം ബട്ട് അവൾ ഒരു ചേച്ചി ആണ് ഇപ്പോളും ”
കഴിച്ചു അമ്മയോട് യാത്രയും പറഞ്ഞു ഞാൻ ഓഫീസിലേക്ക് പോയി. പോകുന്ന വഴി ചേച്ചിയുടെ വീട്ടിലോട്ട് എത്തിനോക്കാനും മറന്നില്ല ഇന്നലത്തെ കുറെ വർക്ക് പെന്റിങ് ഉണ്ടായിരുന്നു. ഓഫീസിൽ എത്തി എല്ലാർക്കും ഒരു മോർണിംഗ് ഉം കൊടുത്ത് ഫയൽ എടുത്തു ,
ഞാൻ എലിസബത്ത് മാഡത്തിന്റെ കേബിനിലേക് വിട്ടു.
:മാഡം എല്ലാം ക്ലിയർ അക്കിട്ടുണ്ട്. ഇന്ന് തന്നെ അയച്ചു കൊടുക്കല്ലേ…
:ഹാ താൻ എത്തിയോ.. എന്താ ലേറ്റ് ആയെ..
“ഞാൻ കേബിനിലേക് കയറുന്നത് കണ്ട് ചോദിച്ചു.”
:അഹ് മാഡം, ഞാൻ കുറച്ചു ഉറങ്ങി പോയി അതാ….
:എന്താടോ ഒരു ചുറ്റിക്കളി ഏഹ്….?
:എന്ത് ഒന്നും ഇല്ല. ദേ ഇത് ഒന്ന് സൈൻ ചെയ്താൽ എനിക്ക് അങ്ങ് പോകാമായിരുന്നു.
‘ഫയൽ ടേബിളിൽ വെച്ചു കൊണ്ട് ഞാൻ പറഞ്ഞു.’
:ഹാ അങ്ങനെ പോകാതെ, വൈകിട്ട് താൻ ഫ്രീ ആണോ നമ്മക്ക് സിനിമക്ക് വിട്ടാലോ…?
(അവർ അത് ഒപ്പിട്ടു. ഞാൻ അത് വാങ്ങി )
” തോന്നി ചാട്ടം കണ്ടപ്പോളെ തോന്നി. ഞാൻ മനസ്സിൽ പറഞ്ഞു ”
: ഇല്ല മാഡം വേറെ കുറച്ചു പരിപാടികൾ ഉണ്ട് നമ്മക്ക് നാളെ പോയാൽ മതിയോ. ഞാൻ മിഥുനോടും,ശാരിയോടും പറയാം. ഒന്നിച്ചു പോകാം.
“വേറെ ഒരുപരിപാടിയും ഇല്ലാഞ്ഞിട്ടുകുടെ ഞാൻ അങ്ങനെ അങ്ങ് പറഞ്ഞു ”
:അത് വേണ്ട തനിക്കു ഒറ്റക്ക് വരാൻ പറ്റുമെകിൽ വന്നാൽ മതി. പിന്നെ ശാരിക്ക് തന്നോട് ഉള്ള അപ്രാറോച് എനിക്ക് തീരെ പിടിക്കുന്നില്ല .