ദൂരെ ഒരാൾ 2 [വേടൻ]

Posted by

: ദേ ചേച്ചി ഇത് അമ്മയോട് ഒന്നും പറഞ്ഞേക്കരുത് കേട്ടലോ….

ഗൗരി : ഞാൻ ഒന്ന് ആലോചിക്കട്ടെ… ഒരു കള്ളചിരിയോടെ എന്റെ തോളിൽ വീണു.ഞാൻ അങ്ങ് അയ്യടാ എന്നായിപ്പോയി.

മെർലിൻ: അതേ ചേച്ചിയും അനിയനും വരുന്നില്ലെ….? ഞങ്ങളെ നോക്കിക്കൊണ്ട് പറഞ്ഞു ചേച്ചിപെട്ടന് ചാടി എണീറ്റു.

:ഞങ്ങൾ ഓരോന്ന് പറഞ്ഞു ഇരിക്കുവായിരുന്നു .ചേച്ചിക്ക് ഒരു തലവേദന പോലെ വന്നു.

ഞാൻ കൂൾ ആയിട്ട് പറഞ്ഞു,

മിഥു : വാ പോകാം എനിക്ക് കുറച്ചു വേറെ പണിയുണ്ട് വീട്ടിൽ ചെന്നിട്ട്.

ഞങ്ങൾ ആവിടെ നിന്ന് ഇറങ്ങി. അവർ അവരുടെ വഴിക്കും ഞങ്ങൾ ഞങ്ങടെ വീട്ടിലെക്ക് പോയി വഴിയിൽ കടയിൽ കേറി.

:ചേട്ടാ 2 മസാല ദോശ.

ഗൗരി :ഞാൻ ഇപ്പോ കരുതിയതേ ഉള്ളു ഒരണ്ണം കഴിക്കണം എന്ന്.

: അതല്ലേ ഞാൻ ഓർഡർ ചെയ്തേ എന്റെ പെണ്ണെ …..

അതും കഴിച്ചു അവളെ അവളുടെ വീട്ടിൽ കൊണ്ട് പോയി വിട്ട് വീട്ടിൽ ചെന്ന്

കുഞ്ചു : എന്താ ഏട്ടാ കവറിൽ… അതും പറഞ്ഞു കവർ അവൾ പൊട്ടിച്ചു നോക്കാൻ തുടങ്ങി

: എടി ആക്രാന്തം പിടിക്കാതെ, നിനക്കു ഉള്ളത് ഉണ്ട്,

വേറെ ഒരു കവർ അമ്മക് നേരെ നീട്ടി. ഞാൻ റൂമിലേക്കു പോയി കുളിച്ചു വെളിയിൽ വന്നപ്പോ അമ്മ ബെഡിൽ ഉണ്ട് .

: എന്താ അമ്മേ സാരി ഇഷ്ടപ്പെട്ടിലെ…

അമ്മക് എന്തോ എന്നോട് പറയാൻ ഉണ്ടെന്നു എനിക്ക് തോന്നി. ഞാൻ അമ്മയുടെ അടുത്ത് പോയി ഇരുന്നു

: എന്തായാലും എന്റെ അമ്മപ്പെണ്ണ് പറഞ്ഞോ.

അമ്മ : എടാ ഇന്ന് നിനക്ക് ഒരു ആലോചന വന്നായിരുന്നു, നിനക്ക് അറിയാം നമ്മടെ ഉഷ ചിറ്റേടെ രണ്ടാമത്തെ മോള് നിന്റെ മുറപ്പെണ്ണ്, അവള് കുറെ ആയില്ലേ നിന്റെ പുറകെ.

സംഭവം ആരാ എന്ന് മനസ്സിലായോ, സ്വപ്നത്തിൽ എന്റെ ഫസ്റ്റ്നൈറ്റ്ൽ എന്റെ കഴുത്തിനു പിടിച്ചത് ഈ മൊതലാ. സ്വപ്നം അങ്ങനെ ആണെകിൽ ചേച്ചിയെ ഞാൻ ശെരിക്കും കെട്ടിയാ.., ഇയ്യോ ഇവൾ കൊല്ലും എന്നെ.

Leave a Reply

Your email address will not be published. Required fields are marked *