: എന്താ ചേച്ചി എന്താ മുഖം വല്ലാതെ ഇരിക്കുന്നെ…
ഗൗരി : ഏയ് ഒന്നും ഇല്ല നിങ്ങൾ പോയിട്ട് വാ..
ശാരി : അത് പറ്റില്ല എല്ലാർക്കും ഒന്നിച്ചു പോകാം.
മിഥു : അല്ല ഇത് ആരാ…? ‘ഇപ്പോള പുള്ളി ചേച്ചിയെ കണ്ടേ ‘
ശാരി : ഇത് ന്യൂ ജോയിനി ആണ് ഗൗരി.ഇവന്റെ ചേച്ചി ആണ്
മിഥു : ഓ ഇതാണല്ലേ നീ പറഞ്ഞ ആൾ.. അവൻ ഒന്ന് ചിരിച്ചു, ഇവന് സംഭവം ഒന്നും അറിയില്ല പക്ഷെ ഇവൻ എന്താ അങ്ങനെ പറഞ്ഞെ. ഞാൻ ചേച്ചിയെ കൊണ്ട് മാറി നിന്ന്. അവർ സംസാരിക്കുണ്ട്.
:എന്താ ചേച്ചി എന്താ ഓഫീസും ആൾക്കാരെയും ഒന്നും ഇഷ്ടപ്പെട്ടില്ല.
ഗൗരി : ഇഷ്ടപെട്ടെടാ… ഇത് തന്നെ ഞാൻ ഉദേശിച്ചതിലും വലുതാ. എടാ അതല്ല എന്റെ കൈയിൽ പൈസ ഒന്നും ഇല്ല നിനക്ക് അറിയില്ലേ..
: എന്റെ പൊന്ന് ചേച്ചി ഇതാണോ ഇത്ര വലിയ കാര്യം, ചേച്ചി കൂടുതൽ ഒന്നും പറയുന്നില്ല ഞങ്ങളുടെ കൂടെ വരുന്നു ചേച്ചിടെ പൈസ ഒക്കെ ഞാൻ എടുത്തോളാം.
ഗൗരി :എടാ എന്നാലും…
:നീ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോടി ചേച്ചി.. ഞാൻ ചിരിച്ചുകൊണ്ട് അത് പറഞ്ഞു. പിന്നെ ഒന്നും സംസാരിച്ചില്ല.
വൈകിട്ട് പോകാൻ ഇറങ്ങിയപ്പോ എലിസബത്തിനും വരണംഎന്ന് മൈര് എന്തായാലും എല്ലാരും തമ്മിൽ ഇറങ്ങി. പാർക്കിങ്ങിൽ
ചെന്നു വണ്ടി എടുത്ത് അപ്പോ ചേച്ചിയെ തള്ളി ആ തള്ള വന്നു വണ്ടിയിൽ കേറി, ഞാൻ സംശയരൂപേന നോക്കി.
മാം : ഗൗരി ശാരിയുടെ കൂടെ കേറിക്കോ, ഞാനും നന്ദുട്ടനും ഇതിലാ…! ‘ എന്നെ ചുട്ടിപിടിച്ചു കൊണ്ട് പറഞ്ഞു എനിക്ക് അങ്ങ് എന്തോ പോലെ ആയി. ഞാൻ എല്ലാരേം നോക്കി ശാരിക്കും മെർലിനും സെയിം അവസ്ഥ മിഥു കൊണ്ട് പോടാ മോനെ എൻജോയ് എൻജോയ് എന്ന് പറയാതെ പറയുന്ന പോലെ. ചേച്ചി ആകെ ദെഷ്യം കൊണ്ട് ചുവന്നു കേറി. ശാരിയുടെ സ്കൂട്ടിയിൽ കേറി എന്നിട്ട് എന്നെ തന്നെ നോക്കിനിൽക്കുന്നു..’
എന്ന പോകാം മെർലിൻ ആണ് പറഞ്ഞെ ഞാൻ എന്റെ ഡ്യൂക്ക് 390 മുൻപോട്ട് എടുത്ത്, പെട്രോൾ അടിക്കാൻ കേറിയപ്പോ ഫുൾ ടാങ്ക് അടിച്ചോളാൻ എലി പറഞ്ഞു, അതിപ്പോ ലാഭം ആയല്ലോ എന്ന് ഞാൻ ഓർത്തു. അങ്ങനെ മാളിൽ ഒക്കെ കറങ്ങി.