ഞാൻ ഫ്രണ്ട്‌സ് നോട് എല്ലാം ചോദിച്ചു. അവർ എല്ലാം ഡിഗ്രി ആണ് പ്ലാൻ. ചിലർ സ്പി കോച്ചിങ് അങ്ങനെ എല്ലാം. എനിക്ക് എന്തോ അതിനോടൊന്നും ഒരു താൽപ്പര്രൈം ഉണ്ടായിരുന്നില്ല.
അങ്ങനെ ഇരിക്കെ കോളേജ് ഗർപ്പിൽ ഒരു പോസ്റ്റ് കണ്ട് മഗ്ളൂർ നഴ്സിങ് കോളേജ് എൻട്രൻസ് എക്സാം ഉണ്ടെന്ന്.
നാട്ടിൽ നിന്ന് എഴുതിയാൽ മതി എന്ന് അറിഞ്ഞപ്പോൾ ഞാൻ ചുമ്മ അപ്ലേ ചെയ്‌തു എനിക്ക് റിസൾട് കിട്ടി.
പക്ഷെ വിട്ടിൽ എങ്ങനെ ഇതു അവതരിപ്പിക്കും എന്നായി എന്റെ. വീട്ടിൽ സമ്മതിക്കാത്തതിന്റെ അല്ല പക്ഷെ നാട്ടിൽ നിന്ന് ദൂരെ അയക്കില്ല അധെനിക്ക് ഉറപ്പായിരുന്നു.
ഞാൻ ഉമ്മിയോട് ഒന്ന് ചോദിക്കാം എന്ന് കരുതി.
രാത്രി ഫുഡ് കഴിക്കുമ്പോൾ ഉമ്മിയോട് ചോദിച്ചു.
ഞാൻ :ഉമ്മി എനിക്ക് ഒരു കാര്ര്യം പറയാൻ ഉണ്ടാർന്നു.
ഉമ്മ :പറയ്
ഞാൻ : അത് പിന്നെ ഉമ്മാ ഞാൻ ഇനി നഴ്സിങ് നോക്കിക്കോട്ടെ?
ഉമ്മാ :അദെന്താ ഇപ്പോ അങ്ങനെ ഒരു തോന്നൽ?
ഞാൻ : അതല്ല ഒരു സോഷ്യൽ സർവീസ് ഉം നല്ല ഒരു ജോബും അല്ലെ
ഉമ്മി : ഹ്മ്മ്… എന്നാൽ ഞാൻ എന്റെ ഫ്രണ്ട് നോട് പറഞ്ഞു ഇവിടെ സീറ്റ് മേടിച് തരാം.
ഞാൻ : അത് പിന്നെ. ഞാൻ മഗ്ളൂർ നഴ്സിങ് കോളേജ് ലെ എൻട്രൻസ് എഴുതിയർന്നു. 8 ആം രാങ് ഉണ്ട്
ഉമ്മി : മഗ്ളൂർ?
നടക്കില്ല മോളെ നീ ആ വെള്ളം അങ്ങ്വാങ്ങിവച്ചേരെ.
ഇവിടെ എവിടേലും പോയി പഠിച്ചോ വേണേൽ
ഞാൻ :ഉമ്മാ പ്ലീസ് നല്ല ഒരു അവസരം ആണ് ഇതു മിസ്സ് ചെയ്യണോ?
ഉമ്മി :നീ പണിയെടുത്തിട്ട് വേണോ ഇവിടെ കുടുംബം പോറ്റൻ?
നിനക്കും നിന്നെ കേട്ടുമെന്നവനും ഇട്ടു മൂടാൻ ഉള്ളദ് ഉണ്ട് ഇവിടെ.
അത് മതി.
ഉമ്മയോട് വാശിപിടിച്ചിട്ട് കാര്ര്യം ഇല്ല എന്ന് അറിഞ്ഞ ഞാൻ മെല്ലെ പത്രം കേഴുകി എണീട് പോയി.
എനിക്ക് എന്തോ വല്ലാത്ത ഒരു വിഷമമം ആയി. ഞാൻ അത്രക്ക് ആഗ്രഹിച്ചതായിരുന്നു.
അപ്പോഴ്യ എനിക്ക് ഒരു ബുദ്ധി തോന്നി