അലീവാൻ രാജകുമാരി 2 [അണലി]

Posted by

അക്കിനോവ് : നമ്മൾ അല്ലാ എന്ന് പറഞ്ഞാൽ സലിന് മനസ്സിലാവും.. ഇതു ആരോ ശത്രുക്കൾ ചെയ്തതാ..

ഹുൻബി : അതിനൊന്നും സമയമില്ല … നമ്മൾ യുദ്ധത്തിന് സന്നദ്ധർ ആവണം.

അക്കിനോവ് : നാട്ടു രാജ്യങ്ങൾക്കും, സൗഹൃദ രാജ്യങ്ങൾക്കും സന്ദേശം പറക്കട്ടെ… യുദ്ധത്തിന് ഒരുങ്ങാൻ ആവശ്യപെടണം.. മന്ത്രിമാരെയും ശ്രേഷ്ടരെയും വിളിച്ചു എന്റെ അടുത്തേക്ക് വരാൻ പറയണം.. എങ്കിൽ തുടങ്ങിക്കോ…

ആ തുടക്കം ഏറെ നാളുകൾ നീണ്ട ഒരു മഹാ യുദ്ധത്തിന്റെ തുടക്കം ആയിരുന്നു എന്ന് അവർ ആരും അപ്പോൾ അറിഞ്ഞില്ല…

തുടരും ….

Leave a Reply

Your email address will not be published. Required fields are marked *