അന്ന് പൂനത്തെ ഡിസ്ചാർജ് ചെയുന്ന ദിവസം ആണ് അവളെയും കൊണ്ട് അച്ഛനും അമ്മയും അവരുടെ വീട്ടിൽ കൊണ്ട് പോയി. ചാന്ദിനിയെ അവളുടെ അച്ഛന്റെ കൂടെ വിട്ടു കിരൺ തന്റെ വീട്ടുകാരുടെ ഒപ്പം പോയ്യി നാളേക്ക് വേണ്ട ചില കാര്യങ്ങൾ ചെയ്യാൻ ഉണ്ട് പൂനത്തിന്റെ വീട്ടിൽ പോകാനുള്ള തയാർ എടുപ്പ് നടത്തണം
കിരണും വീട്ടുകാരും എല്ലാം തങ്ങളുടെ വീട്ടിൽ എത്തിയപ്പോൾ അവിടെ DCP വിനോദ് കുമാർ. പിന്നെ കിരണിന്റെ അമ്മയുടെയും അച്ഛന്റെയും ബന്ധുക്കൾ എല്ലാവരും ഉണ്ടായിരുന്നു കാര്യങ്ങൾ എല്ലാം DCP വിനോദ് ആണ് സംസാരിച്ചത്
ഇതിനു മുൻപ് താൻ ലോറി കൊണ്ട് അമീറിന് പുറകെ പോയതും ആ രംഗം കണ്ടതും എല്ലാം അമ്മാവനെ അറിയിച്ചിരുന്നു ആ ഗുണ്ടാ തന്നെ എറിഞ്ഞ ആ hard disk അവൻ അമ്മാവനെ ഏല്പിച്ചു. ആ hard disk അമീറിന്റെ മുറി പരിശോദിപ്പിച്ചപ്പോൾ ലഭിച്ചത് ആണെന്ന് റോക്കോർഡ് ഇട്ടു തെളിവ് ആക്കി അതിൽ നിന്നും ഒരുപാടു പെൺകുട്ടികളുടെ ട്രാപ് ചെയ്യാൻ ഉള്ള വീഡിയോസ് എല്ലാം ഉണ്ടായിരുന്നു. ആ വീഡിയോസ് എല്ലാം അമ്മാവന്റെ നിർദേശ പ്രകാരം കിരൺ നശിപ്പിച്ചു അതിൽ ഉള്ള മറ്റ് വിവരങ്ങൾ എല്ലാം നശിപ്പിച്ചില്ല. ആ വിവരങ്ങൾ എല്ലാംഅമീറിനും കൂട്ടുകാർക്കും കുരുക്ക് ആകണം
DCP എല്ലാം കാര്യങ്ങളും ചർച്ച ചെയ്തു അവസാനം കുടുംബക്കാർ എല്ലാവരും ഒരു തീരുമാനം എടുത്തു കാര്യങ്ങൾ എല്ലാം മാന്യമായി പരസ്പരം ഒന്നിച്ചു വിവാഹമോചനം നടത്തും തീർക്കുക വിവാഹമോചനം ആവശ്യപ്പെട്ടു കോടതി വഴി നോക്കുക. അത് ചിലപ്പോൾ അവർക്കു പൂനത്തിന്റെ വീട്ടുകാർക്ക് പാര ആകും പോകുന്നതിനു മുൻപ് ഹരിദേവനെ വിളിച്ചു കിരണിന്റെ അച്ഛൻ കാര്യങ്ങൾ സംസാരിച്ചു. പൂനത്തിനെ അമ്മാവൻ ആയിട്ടുപോലും അയാൾ അവരുടെ തീരുമാനം മനസോടെ അഗീകരിച്ചു അയാളും തന്റെ മകളുടെ ജീവിതം ഒരു ഗേ പിശാചിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ഉള്ള വഴിയിൽ ആയിരിരുന്നു. അവൻ തന്റെ മകളെ മയക്കു മരുന്ന് കലർത്തി കൊടുത്തു തന്നെ ഗേ ഇഷ്ടങ്ങൾക്ക് കുടപിടിക്കുന്ന മയക്കുമരുന്ന് നൽകുന്ന ഒരുവന് കൂട്ടി കൊടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു അന്ന് യാദൃഷികം ആയി കിരണിന്റെ കാർ കണ്ടു കിരണിന്റെ കൂടെ കാറിൽ കയറിതാണ് അവൾക്കു രക്ഷ ആയതു അല്ലെങ്കിൽ അവൻ അവളെ അവിടെ വച്ചു കൈമാറുമായിരുന്നു ഈ പ്ലാൻ കുമാറിനെ പൊക്കിയ തന്റെ അളിയന്മാർ അവന്റെ കൂടെ ഉള്ള ഒരുവനെ പഞ്ഞിക്കിട്ടു അപ്പോൾ കിട്ടിയ രഹസ്യം ആണ്. ഏതായാലും അളിയന്മാർ അവന്മാരുടെ എല്ലാം അടിച്ചു തകർത്തു. ഇപ്പോൾ പോലീസ് സ്റ്റേഷനിൽ ഉണ്ട് അ ദുഷ്ടന്മാർ. ഇന്ന് തന്നെ താൻ മകളെ കൊണ്ട് ഡിവോഴ്സ് പെറ്റിഷൻ ഒപ്പിട്ടു കോടതി വക്കിൽ വഴി കൊടുത്തു ഒരു ഗേ പിന്നെ മയക്കുമരുന്നിനു അടിമയായ ഒരുവന്റെ കൂടെ ജീവിക്കാൻ ഒരു കോടതിയും പറയില്ല എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു അയാൾക്കു