“നീ അങ്ങനെ ഇപോ വേറെ ആരെയും കൊണ്ട് സുഖിക്കണ്ട നിനക്ക് വേണേൽ എന്നോട് പറഞ്ഞ മതി അതിന് ഞാൻ ഇവിടെ ഉണ്ട് . പിന്നെ ഒരു കാര്യം കൂടെ നമ്മുടെ പഠിത്തം കഴിയുമ്പോ എന്നെ അങ്ങു കെട്ടിക്കോണം കേട്ടല്ലോ”
കിരൺ ഞെട്ടി
“കല്യാണമോ … ”
“പിന്നല്ലാതെ ഞാൻ പിന്നെ ടൈം പാസിൽ നിന്നെ പ്രേമിക്കുവാ ന്ന് കരുതിയോ നീ??”
” അക്ഷ നിന്നെ കല്യാണം ഒക്കെ കഴിക്കുക എന്നത് എന്റെ വെറും ഒരു സ്വപ്നം മാത്രമാണ് റിയാലിറ്റി യിലേക്ക് വരുമ്പോ അതൊകെ നടക്കാത്ത കാര്യമല്ലേ”
” ഒരു കോപ്പും ഇല്ല മര്യാദക്ക് പഠിപ്പ് ഒക്കെ കഴിഞ്ഞു എന്നെ കെട്ടികോ ഇല്ലേ നിന്നെ യും കൊല്ലും ഞനും ചാവും ”
അവൾ ഒരു കപട ചിരിയോടെ പറഞ്ഞു
“ഓഹോ , അപ്പോ ഇനി കുറച്ചു നാൾ കഴിഞ്ഞു നീ പിന്നെയും പഴേ പോലെ ആവില്ല ന്ന് ഉറപ്പുണ്ടോ ?”
“ടാ നീഎന്റെ കയ്യിൽ നിന്നും വാങ്ങും കേട്ടോ ” അവൾ അവനെ തല്ലാൻ ഓങ്ങി
“ആ കണ്ട കണ്ട നീ ഇങ്നെ എന്നെ തല്ലാൻ മാത്രേ കൈ പൊക്കൂ ഐശ്വര്യ ആയിരുനേൽ ഹാ എന്ന പറയാൻ എന്റെ വിധി ” കിരൺ ഒരു കപട സങ്കടം അഭിനയിച്ചു