: നിന്റെ ചേച്ചി അത്ര പാവമൊന്നുമല്ല….. “”
“ചിരിച്ചുകൊണ്ട് അത് പറഞ്ഞു അവനെ ചേർത്ത് നിർത്തി ഞാനും അവനും നടന്നു ആ.. പിടുത്തത്തിൽ ഉണ്ടായിരുന്നു. എന്റെ ഉത്തരം. ഒരിക്കലുംഅവളെ വേദനിപ്പിക്കില്ല എന്ന്..”
:എനിക്ക് അറിയാം നന്ദു ചേട്ടാ എന്റെ ചേച്ചിയെ പൊന്നു പോലെ നോക്കും എന്ന്…. “അങ്ങനെ ഓരോന്നും പറഞ്ഞു വീട്ടിൽ എത്തി അവൻ അവന്റെ കുട്ടുകാരെ കണ്ട് അങ്ങോട്ട് പോയി. ഞാനും കുറച്ച്നേരം ആരോടോകയോ സംസാരിച്ച് പിന്നെയാ അറിഞ്ഞേ ഞങ്ങടെ കുടുംബക്കാർ ആണെന് ചെറ്റകൾ.. പിന്നെ അമ്മയുടെ വായിൽ നിന്നും കേട്ടു അവളെ നീ കരയിച്ചോ എന്നൊക്കെ ചോദിച്ചു എന്തൊക്കയോ പറഞ്ഞു. ഞാൻ അതിന് മറുപടി കൊടുത്തത് കവിളിൽ ഒരു ഉമ്മ ആയി ആയിരുന്നു ചന്തിക്കെട്ട് ഒരടിയും വാങ്ങി ഞാൻ റൂമിലേക്ക് നടന്നു റൂമിലെ വാതിൽചാരിയിട്ട് ഉള്ളൂ ആള് അകത്തു ഉണ്ടെന്ന് ഉറപ്പായി. ഏതായാലും ഒന്ന് പേടിപ്പിച്ചേകം…”
: ഗൗരി…. (അനക്കം ഇല്ല )
ചീ എണീക്ക് എടീ……..
“ഒറ്റ ചട്ടത്തിന് എണീറ്റ് നേരെ നിന്ന്. പേടിയോടെ എന്നെ നോക്കി..”
:നിനക്ക് ഞാൻ വിളിച്ചാൽ എന്നാടി എഴുന്നേൽക്കാൻ ഇത്ര ബുദ്ധിമുട്ട്…
( ഒന്നും മിണ്ടുന്നില്ല. )
ഞാൻ പതിയെ അവളുടെ അടുത്തേക് ചെന്ന് അവൾ ഞാൻ ഒരു കാൽ വയ്ക്കുമ്പോ രണ്ട് കാല് പുറകോട്ട് വൈകും അവൾ മേശയിൽ തട്ടി എന്നിട്ട് തിരിഞ്ഞു നോക്കിട്ട് നേരെ നോക്കിയപ്പോ ഞാൻ തൊട്ട് മുന്നിൽ ഉണ്ട് ഒരു ക്രൂര ചിരി ചിരിച്ചു. പെണ്ണ് പേടിച്ചു ചത്തു എന്ന് മനസ്സിൽ ആയി.. എനിക്ക് ചിരി വാരുവായിരുന്നു …
:നിന്നോട് ചോദിച്ചത് കെട്ടില്ലെടി…..
: അത്… അത്…. (പറഞ്ഞു തീരുന്നതിന് മുന്നേ ഞാൻ അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു ആദ്യമൊന്നു മടിച്ചെങ്കിലും പിന്നീട് അവൾ അത് ആസ്വദിച്ചു തുടങ്ങിയ എനിക്ക് മനസ്സിലായി… ഞങ്ങളുടെ നാക്കുകൾ പരസ്പരം പോര് തുടങ്ങി ഉമ്മുനീർ വറ്റി പോകുവോ എന്ന് തോന്നി. ഇടയ്ക്കു ഉപ്പുരസം കലർന്ന എന്തോ ഒന്ന് നാവിൽ തട്ടി അത് അവളുടെ കാണുനീർ ആണെന് എനിക്ക് മനസിലായി. ഇനി ഞാൻ ചെയ്തത് തെറ്റ് ആയി പോയോ. അവൻ അങ്ങനെ ഒക്കെ പറഞ്ഞതിന്റെ ഒരു ഇതിൽ ആണ് ഞാൻ ചെയ്തേ. ഇവൾക്ക് എന്നെ ഇഷ്ടം ആണെന്ന് ഉള്ള ഒരു ഇതിൽ. ഞാൻ എന്റെ ചുണ്ടുകൾ പിൻവലിക്കാൻ നോക്കി കൂടെ അവളിൽ നിന്ന് അടരാനും. അവൾ എന്നെ ബലം ആയി കെട്ടിപ്പിടിക്കാൻ ആണ് നോക്കിയേ കൂടുതൽ ശക്തം ആയി ചുണ്ടിനെ താലോലിച്ചു അവൾ.. കുറച്ചു നേരം വേണ്ടി വന്നു നങ്ങൾക് അകന്നു മാറാൻ.