:ഹെയ് അല്ല ഞാൻ ഒന്ന് ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വരാം അതാ….. ” എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും മുകളിലേക്കു കേറി. അത് കണ്ടപ്പോ അവൾതന്നെ വിളിച്ചു പറഞ്ഞു.
: അതേ ഇങ്ങനെ നിൽക്കുന്ന കാണാൻ ഒരു രസം ഉണ്ട്. ഡ്രസ്സ് ചേഞ്ച് ചെയ്യണം എന്നില്ലാട്ടോ… എന്നും പറഞ്ഞു കുട്ടച്ചിരി. നിന്റെ തന്തയെ കൊണ്ട് നിർത്തടി പൂറി കാണണമെങ്കിൽ എന്ന്ഉള്ളിൽ പറഞ്ഞു ഞാൻ തിരിഞ്ഞുനോക്കി. ഗൗരി എന്നെ നോക്കി നില്കുകാണ്. അവൾ അവിടെ നിന്നതൊന്നും ഞാൻ അറിഞ്ഞതേയില്ല. റൂമിൽ കേറി ഡോർ അടച്ചു ഡ്രസ്സ് ചേഞ്ച്ചെയ്യാൻ കേറി ”
താഴെ ഹാളിൽ…..
Frd : നിന്റെ ചെറുക്കനെ കാണാൻ എന്നാ ലുക്ക് അടി ഗൗരി… ഓ ആ ബോഡി ഒക്കെ കണ്ടോ.
ഗൗരി : നീ എന്തിനാ എന്റെ ചെറുക്കന്റെ ദേഹത്തു ഒക്കെ തൊട്ടേ. ദേ ഞാൻ പറഞ്ഞേക്കാം അത് വേണ്ട കേട്ടോ തല ഞാൻ അടിച്ചു പൊളിക്കും…
Frd: ഓ അവളുടെ ഒരു കെട്ടിയോൻ. നിന്നെ കുറ്റം പറയാൻ പറ്റില്ല അവനെ കണ്ടാൽ ആരായാലും ഒന്ന് പ്രമിച്ചു പോകും.. ഞാൻ നേരത്തെ കണ്ടായിരുന്നങ്കിൽ ഞാൻ പറഞ്ഞേനെ..അവനെ വേറെ ആരേലും കൊണ്ട് പോകാതെ നോക്കിക്കോ മോളെ..
ഗൗരി : നീ ഒക്കെ എന്റെ കൈയിൽ നിന്ന് മേടിക്കും. അങ്ങനെ ആർക്കും കൊടുക്കാൻ അല്ല ഇത്രം നാൾ അവനെ എന്റെ മനസ്സിൽ കൊണ്ട് നടന്നെ. കല്യാണം ഉറപ്പിച്ചപ്പോ.. ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല.. എന്നെ കെട്ടാൻ നിന്നവൻ അവന്റെ കാമുകിയുടെ കൂടെ പോയി എന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. അപ്പോൾ അവന്റെ അമ്മ വന്ന് പറഞ്ഞത് മോള് വിഷമിക്കേണ്ട ഈ കല്യാണം പറഞ്ഞ സമയത്ത് തന്നെ നടക്കുമെന്ന്. അപ്പോ പിനേം സങ്കടമായി. പിന്നീട് അവനാണ് വരൻ എന്നറിഞ്ഞപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്. ഇനി അവൻ എന്റെ ആണ് എന്റെ മാത്രം..
Frd : ദേ…ഡി നിന്റെ കെട്ടിയോൻ വരുന്നു…. (അപ്പോൾ ആണ് ഞാൻ തിരിഞ്ഞു നോക്കിയത്. ഇവളുമാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.എന്റെ ചെക്കനെ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും ..
സന്ദീപിന്റ് റൂം
: ആ മാറണങ്ങൾ പോയി കാണുമോ..
എന്ന് ഓർത്തു ഹാളിലേക്കു വിട്ടു ദേ നില്കുന്നു എല്ലാം. ഗൗരി എന്നെ നോക്കുണ്ട് ആ കണ്ണുകൾ എന്നോട് എന്തോ പറയുണ്ട്. കൂട്ടുകാരി തട്ടിയപ്പോ അവൾ തല ഒന്ന് കുടഞ്ഞു… ഞാൻ അവർക്ക് അടുത്തേക് ചെന്നു എന്നിട്ട് അടുക്കളയിലേക്ക് നോക്കി അമ്മയോട് വിളിച്ചു പറഞ്ഞു
: അമ്മോ… ചായ എടുക്കോ എല്ലാർക്കും…..’ കുറച്ചു ശബ്‌ദം കൂടിയോ ‘
അമ്മ :കിടന്നു അലറതെടാ കഴുതേ.. ഇപ്പോ കൊണ്ട് വരാം… “ഞാൻ ഒന്ന് ചൂളി എല്ലാരും ചിരി അവളെ നോക്കി കണ്ണുരുട്ടി അവൾ മൈൻഡ് ചെയ്തില്ല വീണ്ടും നാറി ശേ “