ദൂരെ ഒരാൾ [വേടൻ]

Posted by

:ഉം. എന്ത്യേ…. (ഞാൻ അവളുടെ തൊളിൽ കൈ വച്ച് കഴുത്തിലേക് മുഖം കൊണ്ട് വന്നു അവൾ കണ്ണുകൾ അടച്ചു നിൽപ്പാ… കുറച്ചു നേരം ആയിട്ടും എന്റെ പ്രതികരണം ഒന്നും ഇല്ലാതെ ഇരുന്നത് കൊണ്ട് എന്നെ ഒന്ന് നോക്കി. ഞാൻ അവളുടെ കണ്ണിലേക്കു നോക്കി..

:എന്തെ ഇങ്ങനെ നോക്കണേ….

:നിനക്ക് ഈ ചുറ്റുപാടും ആയും ഞാൻ ഉം ആയും പൊരുത്തപ്പെടാൻ സമയം എടുക്കും എന്ന് എനിക്ക് അറിയാം. എന്നെ നിനക്ക് ഇഷ്ടം ആണെന്ന് അറിഞ്ഞാലും. ഞാനും ആയി ഒരു…. സമയം വേണം എന്ന് എനിക്ക് തോന്നുന്നു…. (അവൾ എന്നെ കെട്ടിപിടിച്ചു നിന്ന് എന്നിട്ട് എന്റെ രണ്ടു കണ്ണിലും ഉമ്മ വച്ച് )

: ഞാൻ എന്നെ മനസ്സുകൊണ്ട് നന്ദുട്ടന്റ ഭാര്യ ആയതാണ്. ഇനി എനിക്ക് എല്ലാ അർത്ഥത്തിലും നന്ദുവിന്റ പെണ്ണ് ആകണം. ഒരു സുമംഗലി ആകണം.

: അഹ് കാര്യം ഞാൻ ഏറ്റു എന്റെ ചേച്ചി പെണ്ണെ….. “എന്നും പറഞ്ഞു അവളെ തിരിച്ചു നിർത്തി ആ കനത്ത മുടി മെല്ലെ കൈ കൊണ്ട് മാറ്റി പിൻകഴുത്തിൽ പതിയെ മുത്തം ഇട്ട്. അവൾ ഇക്കിളി എടുത്ത് പുളഞ്ഞു എന്നെ തള്ളി മാറ്റി. ഇടുപ്പിൽ കൈ കുത്തി ചുണ്ട് കൂർപ്പിച്ചു എന്നെ നോക്കി. ഞാൻ എന്താ എന്ന് ചോദിച്ചു എന്റെ നേരെ വന്നു എന്റെ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തി ”

:നീയും ആ എലിസബത്തും തമ്മിൽ എന്താടാ ഏട്ടൻ പട്ടി ബന്ധം ഏഹ്…
…….പെണ്ണ് നിന്ന് തുള്ളുവാണ്……

: നീ കരുതുന്നപോലെ ഒന്നും ഇല്ല അവർക്ക് എന്നെ ഒരു നോട്ടം ഉണ്ട്. എന്നല്ലാതെ വേറെ ഒന്നും ഇല്ലടി സത്യം. നീ എങ്ങനെ അറിജ്ജു. (എന്റെ നിരപരാധിത്വം അറിയിച്ചു )

:നിന്റെ എല്ലാ കാര്യങ്ങൾ ഞാൻ അറിയുണ്ടായിരുന്നു. നിങ്ങൾ ഷോപിംഗ് പോയതും സിനിയ്ക്കും ഒക്കെ പോകുന്നതും എല്ലാം. ദേ ഇനി അതിനോട് മിണ്ടിയാൽ നിന്നേം കൊന്നു ഞാനും ചാക്കും കേട്ടലോ…. (ഇതും പറഞ്ഞു വയറ്റിൽ ഒരു കുത്തും..പിന്നെ എന്തോ ആലോചിച്ചെന്ന പോലെ എന്റെ നെഞ്ചിൽ ഒരു കടി എന്റെ കണ്ണ് നിറഞ്ഞു പോയി )
: പിന്നെ ഈ ബോഡി കാണിച്ചു പെണ്ണ് പിള്ളേരുടെ അടുത്തോട്ടു പോയാലാണ്ടല്ലോ. എല്ലാത്തിന്റ നോട്ടം നെഞ്ചത്തോട്ടാ… )

: നീ എനിക്ക് ഒരു പർദ്ദ വാങ്ങിച്ചത് താ. അതിട്ടൊണ്ട് ഇനി നടകാം ഞാൻ പോരെ…

:അതൊക്കെ ഞാനും തീരുമാനിച്ചോളാം, അങ്ങനെ ആരും നോക്കുന്നത് എനിക്ക് ഇഷ്ടം അല്ല. പണ്ടും എന്തെകിലും ഫങ്ക്ഷൻ ഒക്കെ വരുമ്പോ ഓരോരുത്തിമാരുടെ നോട്ടം കാണണം എനിക്ക് ഇരച്ചു വരും.

Leave a Reply

Your email address will not be published. Required fields are marked *