: കെട്ടിയോനെ ആണോടി നാറി നീ എന്നൊക്കെ വെളികുനെ അഹ്
:ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് ഒക്കെ വിളിക്കും എന്തേ.. മം മം ” മുഖം പൊക്കി എന്റെ മുഖത്തേക്ക് നോക്കി പുരികം ഉയർത്തി കാണിച്ചു. ഞാൻ ആ കവിളിൽ ഒരു കടി അങ്ങ് കൊടുത്ത്.നെറ്റിയിൽ ഒരു ഉമ്മയും അങ്ങ് കൊടുത്ത്. അവൾ കണ്ണുകൾ അടച്ചു അത് ഏറ്റുവാങ്ങി…. ആ കാണുകൾ നിറഞ്ഞു…. ഞാൻ ഒന്നും പറഞ്ഞില്ല ഇത്തവണ. ”
:അതേ റൂം ഒക്കെ ഒന്ന് ലോക്ക് ചെയ്യാം കേട്ടോ.ഇവിടെ വേറെയും ആള്ക്കാര് ഉള്ളതാ… “ചിഞ്ചു അങ്ങനെ പറഞ്ഞപ്പോ അവൾ പെട്ടെന്നു തന്നെ മാറി നിന്ന്. ബാഗിൽ നിന്ന് തോർത്തും ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കേറി. ഞാൻ ചിഞ്ചുന്റ അടുത്തേക് ചെന്ന് അവളേം കൊണ്ട് അടുക്കളയിൽ പോയി അവിടെ എന്തൊക്കയോ സംസാരം ആണ്. പിന്നെയാ അറിജേ സീരിയൽ കഥയ.. അവളെ അവൻ ഇറക്കി വിട്ടു എന്നൊക്കെ കേട്ടപ്പോ ഞാൻ കരുതി ഇത് ഇപ്പോ നമ്മൾ ആരും അറിജില്ലലോ എന്ന് ഇപ്പോളല്ലേ മനസിലായെ…. ഇപ്പോ എങ്ങനെ ഇരിക്കണ്.. ഓരോന്നും പറഞ്ഞു അവിടെ വാതല്പടിയിൽ നിന്നപ്പോ പുറത്ത് ഒരു തോണ്ടൽ തിരിഞ്ഞു നോക്കി ഗൗരി കുളികഴിഞു ഈറനായി .തലയിൽ മുടി തോർത്തു കൊണ്ട് കെട്ടിയിട്ടുണ്ട് മുടിയിഴകളിൽ നിന്ന് വെള്ളം ഇറ്റു വിഴുണ്ട് കഴുത്തിൽ ഞാൻ കെട്ടിയ താലി ഉണ്ട് . ചുരുദാർ ആണ് വേഷം.പതിയെ മുഖത്തേക്കു നോക്കി ഞാൻ നോക്കുന്നത് കണ്ട് നാണത്തോടെ താഴേക്കു നോക്കി നില്കുവാണ്..
:നീ എന്ത് നോക്കി നിൽക്കുവട.അവളെ അകത്തോട്ടു വിട്. ‘ അമ്മ ആണ്. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു അമ്മ പിനേം സംസാരിക്കാൻ തുടങ്ങി കൈ എടുത്ത് മാറ്റി എന്നെ ഒന്ന് നോക്കി അകത്തേക്കു കേറാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ ഇടുപ്പിൽ ഒരു ഞെക്ക് കൊടുത്ത്. ഇച്ചിരി കടുത്തു പോയി എന്ന് പിന്നെ ആണ് മനസിലായെ ‘
:അഹ്.. അമ്മേ……… ‘ഗൗരി അലറി. പിന്നെ ആണ് കുറച്ചു ഉറക്കെ ആണ് എന്ന് അവൾക്കും മനസിലായെ ‘
:എന്താ മോളെ എന്താ പറ്റിയെ…????
‘ചെറിയമ്മ ആണ്. എന്നെ സൂക്ഷിച്ചു നോക്കുന്നുമുണ്ട് ‘
: എന്റെ കാല് കൊണ്ടതാ…’ ഞാൻ അവളെ നോക്കി പാവത്തിന്റെ കണ്ണ് ഒക്കെ നിറഞ്ഞു ‘
: എടാ നീ എന്റെ മോളെ ഉപദ്രവിക്കാൻ ആണ് കെട്ടി കൊണ്ടു വന്നത് എങ്കിൽ. നിന്നെ ഈ വീട്ടിൽ നിന്ന് ഇറക്കി വിടും.
“അമ്മ കലിപ്പിച്ചു. അമ്മക്ക് അറിയില്ലലോ എല്ലാം കമ്പ്ലിമെന്റ് ആയെന്നു 😂)
:ഓ പിന്നെ നിങ്ങളും നിങ്ങടെ ഒരു മരുമോളും (ഞാൻ പുച്ഛിച്ചു തള്ളി )
:എന്താടാ നിനക്ക് ഒരു പുച്ഛം. ഇവളും എന്റെ മോളാ .. (അവളെ കെട്ടിപിടിച്ചോണ്ട് ആണ് അമ്മ അത് പറഞ്ഞത്. ഞാൻ കണ്ണുകൊണ്ട് മുകളിലേക്കു വരണം എന്ന് അവളോട് പറഞ്ഞിട്ട് ഞാൻ റൂമിലേക്കു പോയി
ഒരു കുളി കഴിഞു ഷോർട്സ് ഒക്കെ ഇട്ടപോ അവൾ വന്നു പെട്ടെന്നു തന്നെ വെളിയിൽ ലോട്ട് തിരിച്ചു പോയി )
:അതേ ഇങ്ങ് പോര് ഇങ്ങ് പോര്….
“അവൾ ഒരു നാണത്തോടെ അകത്തു വന്നു നേരെ നോക്കി. ഞാൻ ദേഹത്തു ഇട്ട തോർത്തു എടുത്ത് മാറ്റി ”