ദൂരെ ഒരാൾ [വേടൻ]

Posted by

ദൂരെ ഒരാൾ

Doore Oral | Author : Vedan


:എടാ വേഗം എണീറ്റെ. എന്നിട്ട് എന്നെ അത്രടം വരെ ഒന്ന് കൊണ്ട് ആക്കിയേ…

:അമ്മ ഒന്ന് പോയെ ആകപ്പാടെ കിട്ടുന്ന ഒരു സൺ‌ഡേ ആണ്. ഞാൻ ഒന്ന് ഉറങ്ങട്ടെ പൊന്നെ….

:അമ്മേടെ മുത്തല്ലേ ഏണിക്ക് എന്റെ മോൻ.
ഞാൻ എണിറ്റു പോയി ഒന്ന് ഫ്രഷ് ആയി വണ്ടിയിൽ കേറി.. അമ്മ ഡോർ അടച്ചു വന്നു വണ്ടിയിൽ കേറി ഞാൻ മുൻപോട്ട് വണ്ടി എടുത്തു…

” ഞാൻ സന്ദീപ്. നന്ദു എന്ന് വിളിക്കും ഞാൻ ഇവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് സൂപ്പർവൈസർ ആയി വർക്ക്‌ ചെയുന്നു. അമ്മ ഹൗസ് വൈഫ് ആണ് അച്ഛൻ ദുബായ് ഇൽ ഒരു കമ്പനിയിൽ ആണ് ജോലി. പിന്നെ ഒരു അനിയത്തി ഉണ്ട് സന്ധ്യ ഞങ്ങളുടെ കുഞ്ചു. ഇപ്പോ ഇവര് എങ്ങോട്ടു പോകുന്നു എന്ന് ചോദിച്ചാൽ എന്റെ പെണ്ണിന്റ കല്യാണം കൂടാൻ പോകുന്ന പോക്കാ. ആ സമയത്തു ഞാൻ അറിയുന്നുണ്ടോ കുറച്ചു മണിക്കൂർ കഴിഞ്ഞാൽ ഞാൻ ആണ് വരൻ എന്ന്. സംഭവം ഞാൻ പറഞ്ഞു തരാം. ഞങ്ങളുടെ അടുത്തുള്ളതാ അവൾ. പേര് ഗൗരി എന്റെ ചേച്ചി. കാര്യം എന്നെക്കാളും രണ്ട് വയസ്സിനു മൂപ്പേ ഉള്ളു എങ്കിലും ഞാൻ ചേച്ചി എന്നെ വിളിക്കു.ഇപ്പോ അങ്ങനെ ഞാൻ സംസാരിക്കാറ് ഒന്നും ഇല്ല. പണ്ട് ഇവളുടെ ജൂനിയർ ആയി ആയിരുന്നു കോളേജ്ൽ ഞാൻഅന്ന് ഒരു ലൈൻ എനിക്ക് ഉണ്ടായിരുന്നു. ഒരു ഇടിവെട്ട് ചരക്ക് ആഹ് മറ്റേതിന് വേണ്ടി ആണ് ഞാൻ അവളെ നോക്കിയത് ഇവൾ അത് മണത്ത് അറിയുകയും അച്ഛനോട് പറയുകയും ചെയ്തു അന്ന് കുറെ അടി കിട്ടിയപ്പോളും എനിക്ക് വിഷമം അതായിരുന്നില്ല ഒരു കളി മിസ്സ്‌ ആയില്ലേ ഈ നായിന്റെ മോള് കാരണം അതിൽ പിന്നെ ഞാൻ മിണ്ടാറില്ല. വീട്ടിൽ ഒക്കെ വന്നാലും ഞാൻ മൈൻഡ് ചെയ്യില്ല… അല്ലെത്തന്നെ ഇടിവെട്ട് ഒരു ഐറ്റം വന്നു കേറീട്ടു അതിനെ പൂ പോലെ എടുത്ത് കളഞ്ഞ ഇവളെ ഞാൻ മാല ഇട്ട് സ്വീകരിക്കണോ. പോരാഞ്ഞിട്ട് ഞാൻ ശെരിയല്ല മറ്റേ ഉദ്ദേശത്തിന് ആണ് നിന്നെ നോക്കുനെ എന്ന് അവളോടും പോയി പറഞ്ഞു. അപ്പോ എല്ലാത്തിനും ഒരു തീരുമാനം ആക്കി… ആ പൊന്നാരമോളുടെ കല്യാണം കൂടാനാ എന്റെ വീട്ടുകാർ പോകുന്നെ.. മനസ്സിൽ സന്തോഷിച്ചാണ് അമ്മയെ അവിടെ വിട്ടത്. എന്നെ കണ്ടപ്പോ കുഞ്ചു ഓടി എന്റെ അടുത്ത് വന്നു.

: ഏട്ടാ ഏട്ടൻ വരുന്നില്ലെ. ചേച്ചി ഏട്ടനെ ഒരുപാട് അന്വേഷിച്ചു.

: എന്റെ പട്ടി വരും അവളുടെ കല്യാണം കൂടാൻ.. നീ ഉം അമ്മയും ഒക്കെ ഇല്ലേ പിന്നെ എന്നാ, ഇറങ്ങുമ്പോൾ വിളിക്…

Leave a Reply

Your email address will not be published. Required fields are marked *