ശ്രീലക്ഷ്മി അവളുടെ ഫോണിൽ അഭിയുടെ ചിരിക്കുന്ന ആ മുഖത്തേക്ക് നോക്കി അതിലൊന്ന് വിരലോടിച്ചു തഴുകിയവളിരുന്നു…
.
.
.
.
.
.
.
അതേസമയം മറ്റെവിടെയോ ഒരു സ്ഥലത്ത് അധികം വണ്ടികൾ കടന്നുപോകാത്ത ഒരു വിജനമായ ഒരു റോഡിലൂടെ ഒരു സ്കോര്‍പിയോ കാർ പാഞ്ഞുപോയികൊണ്ടിരുന്നു ..കുറച്ചു ദൂരം ആ വിജനമായ റോഡിലൂടെ പോയിട്ട് അല്പം കാടുമൂടിയൊരു പ്രദേശമെത്തിയപ്പോൾ വലത്തോട്ടുള്ള ഒരു ഇടുങ്ങിയ വഴിയിലേക്ക് കയറി..ആ വണ്ടി ചെന്ന് നിന്നത് ചുറ്റും നന്നായി കാട് മൂടിയ, മരങ്ങള്‍ ഒരുപടുള്ളത് കൊണ്ട് കുറച്ച് ഇരുട്ട് മൂടിയ ഒരു പ്രദേശം,കുറച്ചു പഴയൊരു ഇരുനില വീട്ടിലേക്കാണ്..ആ വീടിനെ കാണാൻ കഴിയാത്ത വിധം കാടാൽ മൂടപെട്ടിരുന്നു…
കാറിൽ നിന്നും ഇരുണ്ട് തടിച്ചു പൊക്കമുള്ളയൊരാളും കൂടെ ഒരു മുടി നീതി വളര്‍ത്തിയ ഒരാളുമുണ്ടായിരുന്നു.. വീട്ടിനുള്ളിലേക്ക് കയറി മുകളിലത്തെ നിലയിലെത്തി…ആ വീടിനുള്ളിൽ ബെഡ്റൂമുകൾ എല്ലാം നന്നായിത്തന്നെ ഇരുന്നിരുന്നു ..അവയില്‍ അടഞ്ഞുകിടന്നിരുന്ന ഒരു മുറിയുടെ മുന്നിലെത്തി അതിൽ തട്ടി വിളിച്ചു
ഒരു ഷൊർട്‌സ് മാത്രം ഇട്ടുകൊണ്ട് മുപ്പതിനടുത്ത് വയസ്സ് തോന്നിക്കുന്നൊരാൾ വന്ന് കതക് തുറന്നിട്ട് കതകിന്‍റെ പടിയിൽ കൈ മുട്ടൂന്നിനിന്നു
പുറത്ത് നിന്നവരില്‍ പോക്കമുള്ളവന്‍ അയാളോടായി “തീർന്നില്ല….ജീവനുണ്ട് പക്ഷെ എഴുന്നേൽക്കാൻ കുറച്ചു നാള് പിടിക്കുമെന്ന അറിഞ്ഞത്…”
“ഫക്ക്!!!..നിന്നോടൊക്കെ തീർക്കാൻ അല്ലേടാ പറഞ്ഞത്” അയാൾ നിന്ന് ചീറി
അവർ ഭയന്ന് ഒരടി പിറകോട്ട് നിന്നുപോയി
“അവനാ ഹോസ്പിറ്റലിൽ… നിന്ന് …..ഇറങ്ങുന്ന ….അന്ന് ഞങ്ങൾ തീർത്തോളം സാർ..” അവരിൽ ഒരാൾ പറഞ്ഞൊപ്പിച്ചു
“തീർക്കാൻ പറഞ്ഞാൽ തീർക്കണം കെട്ടോടാ പോർക്കുകളെ…അല്ലാതെ പറി പറഞ്ഞോണ്ട് എന്‍റെയടുത്തോട്ട് വന്നേക്കരുത്..”അയാൾ വീണ്ടും നിന്ന് ചീറി
അതും പറഞ്ഞയാൾ കതക് വലിച്ചടച്ച് അകത്തേക്ക് പോയി..
അവിടുന്ന് തിരിഞ്ഞു നടന്ന് പുറത്തേക്കിറങ്ങി അവരുടെ വണ്ടിയിൽ കയറി..
“എടാ…ദിനേശാ…ആ നായിന്‍റെ മോന്‍റെ ചാട്ടം കണ്ടോ..അവന്‍റെ തന്ത പോലും ഇങ്ങനെ നമ്മളോട് കൊണച്ച വർത്തമാനം പറഞ്ഞിട്ടില്ല…പൂറനെ വെട്ടികീറാനൊള്ള തൊലിപ്പ ആ പുണ്ടച്ചി മോന്‍ കാണിച്ചത്… പിന്നെ കൊറച്ച് കാശ് വന്ന് കേറുവല്ലോയെന്ന് കരുതിയിട്ടാ…”
“അണ്ണാ……ഒരു കാര്യം പറയട്ടെ…?”ദിനേശന്‍ അയാളോട് ചോദിച്ചു