എങ്കിലും എന്റെ സുലോചനേ 3 [ലോഹിതൻ]

Posted by

ഇതിപ്പോൾ SP യാണ് ആൾ…. എങ്ങിനെ യു ള്ള ആളായിരിക്കും…! ആ ആരായാലും വലിയ ഒരു ഉദ്ധ്യോഗസ്ഥനല്ലേ….!

SP തോമസിന് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു… നാട്ടിൻപുറത്തുള്ള സാധാരണ സ്ത്രീകൾ… കേസിൽ നിന്നും രക്ഷപെടാൻ സമ്മതിച്ചതായിരിക്കും….. അങ്ങനെയാണ് അയാൾ കരുതിയത്….

ഒരു മണിക്കൂർ കഴിഞ്ഞാണ് തോമസ് എത്തിയത്… അയാൾ വരുന്നതിനു മുൻപ് തന്നെ മമ്മദ് സുലോചനെയും മക്കളെയും മുകൾ നിലയിലെ വലിയ ബെഡ്ഡ്റൂമിൽ കൊണ്ടുപോയി ഇരുത്തിയിരുന്നു….

തോമസ് താഴെ വന്ന് കാറിൽ നിന്നും ഇറങ്ങുന്നത് ജനൽ വഴി സുലോചനയും മക്കളും കണ്ടു…

വെള്ള ഹാഫ് കൈ ഷർട്ടും വെള്ള പാന്റും ധരിച്ച സുമുഖനായ മനുഷ്യൻ… അല്പം കഷണ്ടി കയറിയിട്ടുണ്ട്… കട്ടി മീശ വെളു ത്ത മുഖത്തിന് ചേരുന്നുണ്ട്…..

അയ്യോ…. ഇദ്ദേഹമാണോ അമ്മേ…. SP എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി വല്ല കുടവയറൻ വയസനും ആയിരിക്കുമെന്ന്…. സിന്ധുമണിയാണ് അതു പറഞ്ഞത്….

ആരാണേൽ എന്താമോളെ നമുക്ക് നമ്മുടെ കാര്യം നടക്കണം…. അതു മാത്രം ഓർത്താ ൽ മതി….

വീട്ടിനുള്ളിലേക്ക് കയറിയ SP ക്ക് ആചാരപൂർവം സലൂട്ട് കൊടുത്താണ് മമ്മദ് സ്വീകരിച്ചത്..

ങ്ങും… ഇതൊക്കെ ഓഫീസിലും സ്റ്റേഷനി ലും മതിയടോ…. തന്റെ വയറിന് ഒരു കൊറവും ഇല്ലല്ലോടോ… പരേഡിനൊന്നും കൂടാറില്ലേ….

അത്… പിന്നെ… സാർ… മമ്മദ് തല ചൊറി ഞ്ഞു…..

ആ…. നടക്കട്ടെ… എവിടെ.. പാർട്ടി എവിടെ..?

മുകളിലെ മുറിയിലാ സാർ….

എന്നാൽ താൻ പൊയ്ക്കോ…. അവരെ തിരികെ എത്തിക്കാനുള്ള ഏർപ്പാട് ഞാൻ ചെയ്തോളാം….

ശരി സാർ…. പിന്നെ….

എന്താടോ… പോകാൻ പൈസ വല്ലതും വേണോ… ഒരു ടാക്സി പിടിച്ചു പൊയ്ക്കോ.

അയ്യോ…! അതല്ല….

പിന്നെ…?

ഞാൻ കുറെ നാളായി HC ആയിട്ട് … അങ്ങുന്നു വിചാരിച്ചാൽ ഒരു പ്രമോഷൻ….

ങ്ങും… ങ്ങും… മനസിലായി… നോക്കട്ടെ..

അത്രയും മതിയായിരുന്നു മമ്മദിന്….

പ്രമോഷൻ ഏതാണ്ട് ഉറപ്പായി എന്ന സന്തോഷത്തോടെ യാണ് മമ്മദ് പോലീസ് അവിടുന്നു പോന്നത്…

സുലോചനക്ക് കുറച്ചു ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു… വലിയ ആളാണ് വരുന്നത് എങ്ങിനെ ഇടപെടണം… എന്തൊക്കെ ആയിരിക്കും അദ്ദേഹത്തിന്റെ ഇഷ്ട്ടങ്ങൾ അങ്ങനെ അങ്ങനെ പല വിധ ചിന്തകൾ….

Leave a Reply

Your email address will not be published. Required fields are marked *