മുറപ്പെണ്ണ് [പൂച്ച]

Posted by

 

“”ആ മോളെ ഗുഡ്‌നൈറ്റ് “”

 

അച്ഛൻ ഇതുംപറഞ്ഞു ടി വി ലേക്ക് ശ്രെദ്ധചെലുത്തി…

 

ഞാൻ അവളെ ഒന്ന് നോക്കി….

 

കൈൽ വെള്ളംനിറച്ച ജെഗുമായി ഒരു പ്ലെയിൻ വെള്ള നൈറ്റി ഇട്ടുകൊണ്ട് എന്നെ നോക്കി നിൽക്കുന്നു…

കണ്ണുകളിൽ വശ്യത….

കണ്ണുകൾ കൊണ്ട് വാ എന്നുപറഞ്ഞുവോ….!!

 

ഉടനെ തന്നെ അവൾ റൂമിലേക്ക് പോയി…

 

ഒരു ചെറിയ ഒറ്റനില വീടാണുഞങ്ങളുടേത്… മൂന്നുമുറിയുള്ളത്…

 

ഞാൻ കുറച്ചുകഴിഞ്ഞു അച്ഛനോട് പറഞ്ഞിട്ട് റൂമിലേക്ക് പോയി…

 

കട്ടിലിൽ കുഞ്ഞുകിടക്കുന്നു… രണ്ടു സൈഡിലും ഓരോ തലയിണയുണ്ട്….

 

ഞാൻ അവളെ നോക്കി… ബാത്‌റൂമിലാണെന്ന് മനസിലായി…

Leave a Reply

Your email address will not be published. Required fields are marked *