“”മ് “”
ഞാൻ ചോദിച്ചു…..
“”ഒന്നുല്ല “”
“”ഇഷ്ടയോ “”
“”മ്മ് “”
മൂളിക്കൊണ്ടവൾ എന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു…
“”എടി പെണ്ണെ…. നീ എന്നെ ഒരു പേര് വിളിക്ക്… ഇങ്ങനെ രാഹു… കണ്ണാ… എന്ന് രണ്ടുപേരുവിളിക്കല്ലേ…
രണ്ടും നീമാത്രം വിളിക്കണ പേരല്ലേ… അത് ഒരെണ്ണമക്ക്…””
“”ഇല്ല…..നിക്ക് ഇഷ്ട്ടൊള്ള പേര് ഞാൻ വിളിക്കും…””
ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു…
“”നിന്റയിഷ്ടം…