” ഒന്ന് വിസ്തരിച്ച് പറ െ ചക്കാ…”
അച്ചു മടിച്ച് മടിച്ചു നിന്നു.
” നിനക്ക് കണ്ടാൽ മാത്രം മതിയെങ്കിൽ കുഴപ്പമില്ല… പറയണ്ട….”
ഉഷ പർജന്യാസ്ത്രം െതാടുത്തു..
” പറയാം….!”
മടിച്ച് മടിച്ചു എങ്കിലും അച്ചു കഥയുടെ താളുകൾ മറിച്ച് തുടങ്ങി…
( കോവി ഡി ന്റെ ചില അസ്കിതകൾ അലട്ടുന്നു..
ശേഷം അടുത്തതിൽ….
തുടരും..