സമയം ഏകദേശം 7 മണി ആയി.. ഞങ്ങൾ തിരികെ യാത്ര ചെയ്യുകയായിരുന്നു.. ഈ യാത്ര അവസാനിക്കാൻ പോകുകയാണെന്നറിഞ്ഞപ്പോൾ എനിക്ക് വളരെ വിഷമം ആയി..
“വാട്ട് ഈസ് യുവർ ഡിന്നർ പ്ലാൻ?” അവൾ എന്നോട് ചോദിച്ചു..
“നത്തിങ്. വിൽ ഹാവ് ഇറ്റ് ഫ്രം മൈ പ്ലേസ്”. ഞാൻ പ്രത്യേകിച്ച് ഒരു ഡിന്നർ പ്ലാനും ഇല്ലെന്നു പറഞ്ഞു.
“ഷാൾ വി ഗോ റ്റു മൈ പ്ലേസ്? വിൽ കുക്ക് ഡിന്നർ”. അവൾ അവളുടെ സ്ഥലത്തേക്ക് ക്ഷണിച്ചപ്പോൾ എനിക്ക് ലോട്ടറി അടിച്ചതുപോലെ തോന്നി. അധികം സന്തോഷം മുഖത്തു കാണിക്കാതെ ഞാൻ പറഞ്ഞു.
“ഓക്കേ. വൈ നോട്ട്.. ഐ ഡോണ്ട് ഹാവ് എനി അദർ പ്ലാൻസ് ഫോർ ടുനൈറ്റ്”.
വണ്ടി അവൾ നേരെ അവളുടെ സ്ഥലത്തേക്ക് വിട്ടു. എന്റെ ഗസ്റ്റ് ഹൗസും കഴിഞ്ഞു ഒരു അഞ്ചു മിനിറ്റ് പോയപ്പോൾ അവളുടെ സ്ഥലം എത്തി. വിജനമായ ഒരു ഗ്രൗണ്ട് ആയിരുന്നു അത്. അതിന്റെ നടുക്ക് ഒരു കാരവാൻ. ഒരു 100 മീറ്റർ അപ്പുറത്തൊക്കെ ആയിട്ട് ഇതുപോലുള്ള കാരവനുകൾ ഉണ്ട്. വളരെ സൈലന്റ് ആയ ഏരിയ.
ഞങ്ങൾ അകത്തേക്ക് കയറി. അത്യാവശ്യം സൗകര്യങ്ങൾ ഒക്കെ ഉള്ള ഒരു കാരവാൻ ആയിരുന്നു അത്. ഒരു ബെഡ്‌റൂം, ലിവിങ് ആൻഡ് ഡൈനിങ്ങ് ഏരിയ, കിച്ചൻ എന്നിങ്ങനെ സൗകര്യങ്ങൾ ഉണ്ടായിരുന്നു. അകത്തു കയറിയ ഉടനെ സിയോബാൻ അവളുടെ ജാക്കറ്റ് അഴിച്ചു ഹാങ്ങറിൽ തൂക്കി. ജീൻസും അഴിച്ചു മാറ്റി. ഒരു ഷോർട്സും ടി ഷർട്ടും മാത്രമാണ് അവളുടെ വേഷം. ശരീരത്തോട് ഒട്ടി ചേർന്നിരിക്കുന്ന ടി ഷർട്ടിൽ അവളുടെ കൊഴുത്ത ശരീരത്തിൻ്റെ മുഴുപ്പും ഘടനയും പൂർണ്ണമായും എടുത്ത് കാണിച്ചു. എനിക്ക് ചെറുതായി കമ്പി ആയി തുടങ്ങി. ഞാൻ എന്റെ വികാരത്തെ അടക്കി നിർത്താൻ പെടാപാട് പെട്ടു. ഞാനും ജാക്കറ്റ് അഴിച്ചു ഹാങ്ങറിൽ തൂക്കി
അവൾ ഡിന്നർ കുക്ക് ചെയ്തു. ഞാൻ കഴിയും പോലെ സഹായിച്ചു. ഭക്ഷണകാര്യങ്ങളിലെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം ഞങ്ങൾ ഇതിനിടയിൽ ഷെയർ ചെയ്തു. അതിനു ശേഷം ഭക്ഷണം കഴിക്കാൻ ഇരുന്നു. ഞാൻ അവളുടെ പാചകത്തെ പൊക്കി അടിച്ചു. അവൾക്കത് വല്ലാതെ ഇഷ്ടമായി.