ചാക്കോയുടെ അപ്പനും അമ്മയും. വക്കച്ചൻ്റെ അപ്പനും അമ്മയും ഒരുമിച്ച് ഒരു അപകടത്തിൽ മരിച്ചതിനു ശേഷം വല്ലപ്പോഴും മാത്രമാണ് അവർ വീട്ടിലേക്ക് പോയിട്ടുള്ളത് ഇടക്കൊക്കെ വേനലവധിക്ക് നാട്ടിൽ പോകുന്ന ചാക്കോ പോയാൽപ്പിന്നെ വക്കച്ചന് അവൻ വരുന്നതുവരെ ഒരു മൂഡോഫാണ്. ഇതിനിടക്ക് ചാക്കോയുടെ അപ്പനും അമ്മയും വക്കച്ചനെ കെട്ടിക്കാനുള്ള ശ്രമമൊക്കെ നടത്തിയെങ്കിലും ബന്ധുക്കളാരും ഇല്ലാത്തതിനാൽ നല്ല ആലോചനകളൊന്നും വന്നില്ല.ഇതിനിടക്ക് ചാക്കോയുടെ അപ്പനും അമ്മയും ശാരീരിക അസ്വസ്ഥത മൂലം പണിമതിയാക്കി നാട്ടിലേക്ക് പോയി. ചാക്കോയും വക്കച്ചനും മാത്രമാണ് ബംഗ്ലാവിൽ. അന്നൊരു ദിവസം വക്കൻ്റെ പഴയ ജീപ്പിൽ ചാക്കോ വീട്ടിൽപോയി വരുന്നവഴിക്ക് റോഡിലൂടെ ഒരു പെൺകുട്ടി പാതിരാത്രി ഓടുന്നത് കണ്ടത് അമ്മയും രണ്ടാനച്ചനും ചേർന്ന് ലോറിക്കാർക്ക് വില്കാൻ ശ്രമിച്ച അവൾ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് ചാക്കോയുടെ മുന്നിൽപ്പെടുന്നത്
അവൻ അവളേയും കൂടെക്കൂട്ടി അവളാണ് ഇന്നത്തെ കൊച്ചുത്രേസ്യ. കൊച്ചുത്രേസ്യ ഷീജയെ ഗർഭിണിയായിരിക്കുമ്പോഴാണ് വക്കച്ചനും ചാക്കോയും വീട്ടിൽ വെള്ളമടിച്ചുകൊണ്ടിരിക്കുമ്പോഴാണ്.
പെണ്ണുകെട്ടാത്തതിലുള്ള വിഷമം വക്കച്ചൻ പറയുന്നത്.
“ഹ…..അച്ചായനെന്താ പറയുന്നെ ഇത്രേം കാശുള്ള അച്ചായൻ എനിക്ക് നിനക്ക് എന്നൊരു വ്യത്യാസം ഇതുവരെയെങ്കിലും വരുത്തിയിട്ടുണ്ടോ
എനിക്കുള്ളതെല്ലാം അച്ചായനുമുള്ളതാ നമുക്കൊരു ഭാര്യ മതി നമ്മടെ കൊച്ചുത്രേസ്യ അവളുമതി……..” കരണം പുകച്ചൊരു അടിയായിരുന്നു വക്കച്ചൻ്റെ മറുപടി.
“എടാ….തോന്നിവാസം പറയരുത്. നിൻ്റെ ഭാര്യയല്ലേടാ അവള്……..” ചാക്കോ കവിള് തടവിയതല്ലാതെ ഒന്നും പറഞ്ഞില്ല.റൂമിനുള്ളിരുന്ന കൊച്ചുത്രേസ്യക്ക് ആശ്വാസമായി. ചാക്കോയുടെ വർത്തമാനം കേട്ട് ആകെ പേടിച്ചുപോയിരുന്ന അവൾ ആകെ വിഷമിച്ചിരിക്കുകയായിരുന്നു.
രാത്രി കിടക്കാൻ വന്ന അയാളെ അവൾ അവഗണിച്ച് തിരിഞ്ഞു കിടന്നു.അയാൾ അവളുടെ മുഖത്ത് തലോടിയപ്പോൾ അവൾ കരയുകയാണെന്ന് മനസ്സിലായി.
“നീയെന്തിനാ കരയുന്നത്……..” അയാൾ ചോദിച്ചു.