ടീച്ചർ എന്റെ രാജകുമാരി 5 [Kamukan]

Posted by

എന്ന്  ഞാൻ   സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. എന്നാൽ    ഇടക്  രാഹുൽ  എന്നോട്  ചോദിച്ചു.

: നീ   എന്തിന്  ആടാ   ടീച്ചർനോട്  ഇഷ്ടം  ആണ്   എന്ന്  പറഞ്ഞെ.

: പോടാ  ഞാൻ   എപ്പോൾ  ആണ്   അങ്ങനെ  പറഞ്ഞെ. ശെരിക്കും  ഓർമ   ഇല്ലാത്തതു  കൊണ്ട്  ആണ്   ഞാൻ   അങ്ങനെ  പറഞ്ഞെ.

: ഒന്ന്   പോടാ  നീ ചുമ്മാ  ഇങ്ങോട്ട്   വിളവെടുകരുതെ  ഇ  ക്ലാസ്സ്‌  മൊത്തം  കേട്ടത്   ആണ്   നീ   ഇഷ്ടം   പറയുന്നത്. എന്നിട്ട്   അവന്റെ  ഒരു  ആക്ടിങ്.

: ഡാ  ഞാൻ   സത്യം  ആണ്   പറയുന്നു   ഞാൻ   എന്താ  പറഞ്ഞെ   എന്ന്  പോലും  എനിക്ക്  ഓർമ   ഇല്ലാ.

ഇവർ   എല്ലാം  എന്തിനു  ആണ്   എന്നെ  നോക്കി     കൂക്കിവിളിച്ച്  ചിരിച്ചത്  എന്നപോലെ എനിക്കറിയില്ല.

: എന്നാലും   നിനക്കു  എന്നോട്  എങ്കിലും   പറയാം   ആയിരുന്നു  ടീച്ചർനെ   നിനക്കു   ഇഷ്ടം  ആണ്   എന്ന്  എപ്പോഴും  നിന്റെ   കൂടെ   ഞാൻ   ഇല്ലാരുന്നോ. എന്നിട്ടു  പോലും  എന്നോട്  ഒന്നും  പറഞ്ഞില്ല്ല്ലോ  നീ.

: എന്റെ   പൊന്ന്  മൈരേ  അങ്ങനെ  വല്ലോം  ഉണ്ട്‌  എങ്കിൽ  നിന്നോട്   അല്ലേ  ഞാൻ   ആദ്യം  പറയത്തൊള്ളൂ. ഞാൻ   എന്താടാ  നേരെത്തെ  പറഞ്ഞത്  ഒന്ന്  പറ.

: നിന്നെ  എനിക്ക്  അത്ര   വിശ്വാസം   പോരാ  എന്നാലും പറയാം   നീ  ഇപ്പോൾ  ക്ലാസ്സിൽ  വെച്ചു  ടീച്ചർറെ  നോക്കി  ഐ  ലവ്   യു  എന്ന്  പറഞ്ഞു.

: അയ്യോ  ഞാൻ   അങ്ങനെ  പറഞ്ഞോ. മനസ്സിൽ   ഞാൻ   എന്നേ  പറഞ്ഞു   കഴിഞ്ഞത്   ആണ്. എന്നാലും  ക്ലാസ്സിൽ  ഉള്ളവർ   എല്ലാം കേട്ടു. ശോ നാണക്കേടല്ലേ  ഡാ.

Leave a Reply

Your email address will not be published. Required fields are marked *