പരമ ലയ ശരപഞ്ചരം [സ്വപ്ന]

Posted by

ഹൗ … ഇരുന്നപാടെ ഒരു മരക്കമ്പേല്‍ കൊതം കുത്തിയിട്ടും ഞാന്‍ പൊട്ടിച്ചിരിച്ചു . കൊതം വശം ചെരിഞ്ഞിരിക്കുമ്പോഴും പൊട്ടിച്ചിരി മാറിയിട്ടില്ല . ദൈവമേ , കലിപ്പില്‍ വലിച്ച് കയറ്റിയ ബീഡിക്കുറ്റി മൊത്തം കഞ്ചാവായിരുന്നു . ആ കാട്ടില്‍ പൊട്ടിച്ചിരിച്ച് തൂറി ഞാന്‍ സ്വയം മറന്നു . സത്രീകളടക്കം ആരുടെയോ ചില കുടുംബാംഗങ്ങള്‍ ഒന്നിച്ച് ഉല്‍സവം കാണാന്‍ ആ പൊന്തക്കാട്ടിനടുത്തു കൂടെ വന്നു തുടങ്ങി .

അപ്പോഴും ഞാന്‍ പൊട്ടിച്ചിരിച്ചു പൊറി പൊട്ടിച്ചു മുക്കുവായിരുന്നു . കൂടെയുണ്ടായിരുന്ന ആമ്പിള്ളേരില്‍ ചിലരെന്‍റെ നേരെ നോക്കി ഏതാണ്ട് പിറുപിറുത്തു . പെണ്ണുങ്ങളെ നോക്കി കാട്ടിലിരുന്നു കുണ്ണ കുലുക്കുവാണെന്ന് തോന്നിക്കാണും . കുണ്ണ തഴുകാന്‍ മാത്രം പറ്റിയ സൈസ് സാദനങ്ങളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു .

പക്ഷേ , അപ്പോള്‍ മൂഡ് വേറെയല്ലേ… കഞ്ചാവടിച്ച് പൊട്ടിച്ചിരിച്ച് കാട്ടിലിരുന്ന എന്‍റെ നേര്‍ക്ക് പയ്യന്‍മാര്‍ നീങ്ങി . ‘ മൈര് ചിരി നിര്‍ത്താനും പറ്റിയില്ല . ‘ പെട്ടന്നുള്ള ഉള്‍പ്രേരണയാല്‍ ഞാന്‍ മുണ്ട് തലവഴിയിട്ടു മുഖം മറച്ച് ഉച്ചത്തില്‍ കൂവി കാറി വിട്ടു . പൊടുന്നനെ മണ്ണും , ചരല്‍ക്കല്ലുകളും കമ്പും എന്‍റെ മുഖത്തും ദേഹത്തും വന്നു പതിച്ചു .

അപ്പോള്‍ ചില പൈയ്യന്‍മാര്‍ ; ” ഡാ… പ്രാന്തനായിരിക്കും … വിട്ടേക്ക് …” അല്‍പ്പനേരം ഇരുട്ടത്തോട്ട് തുറിച്ച് നോക്കി അവര്‍ നടന്നു നീങ്ങി . അല്‍പ്പം കഴിഞ്ഞ് ആരുമില്ലെന്ന് ഉറപ്പു വരുത്തി ഞാന്‍ ട്രൗസര്‍ തോളത്തിട്ട് കൈലീം പൊക്കി പിടിച്ച് നേരെ പൈപ്പിനടുത്തേക്ക് കൊതം നനയ്ക്കാന്‍ ചെന്നു . പെട്ടന്ന് കുണ്ടിക്ക് നല്ല ചൂട് പറ്റുന്നതറിഞ്ഞ് ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പറിമൂഞ്ചിമലരന്‍ നിന്ന് കുണ്ടിക്ക് ടോര്‍ച്ചടിക്കുന്നു .

അപ്പോള്‍ മലര് ; ” ആരാടാ നിന്നെ നന്നായ് കൊതം പൊതിച്ചു വിട്ടത് . കൊതം നീറുന്നുണ്ടോ മുത്തേ… എനിക്കും വേണം മൈരേ , നമുക്കങ്ങോട്ട് പോകാം വാ…” അപ്പോള്‍ ഞാന്‍ ; ” പ്പ്ഭാാാ ” എന്നൊരു മുഖവുരയില്‍ ആരംഭിച്ച് അവന്‍റെ രക്ഷിതാക്കളുടെ മധുവിധു കാലത്തെ ശാന്തിമുഹൂര്‍ത്തത്തില്‍ തുടങ്ങി കുഴിയില്‍ കിടക്കുന്ന മുത്തച്ഛന്‍മാര്‍ വരെ എഴുന്നേറ്റ് ചെവിപൊത്തി ഓടുന്ന കൂട്ട് സ്വയമ്പന്‍ ശ്ലോകമങ്ങ് വച്ചു കീച്ചി .

Leave a Reply

Your email address will not be published. Required fields are marked *