രഹസ്യം [രേഖ]

Posted by

രഹസ്യം

Rahasyam | Author : Rekha


കുറച്ചു കഥകൾ പകുതിയിൽവെച്ചു പോയിട്ടുണ്ട് മനഃപൂർവം നിർത്തിയതല്ല വല്ലപ്പോഴും വന്നുപോയിരുന്നെങ്കിലും കഥ ഒന്നും എഴുതാൻപറ്റിയ സാഹചര്യം ഉണ്ടായിരുന്നില്ല പിന്നെ എന്തെങ്കിലും എഴുതി അവസാനിപ്പിക്കുന്നതിന് എനിക്ക് താല്പര്യമില്ല അല്ലെങ്കിൽ ഞാൻ അങ്ങിനെ ചെയ്താൽ എന്നെ സപ്പോർട് ചെയ്യുന്നവരോടുള്ള എൻ്റെ വലിയ തെറ്റാകും . എന്തുതന്നെ ആയാലും കാണാമറയത്ത് ,മായാമോഹിതം എന്നി കഥകൾ വേഗത്തിൽത്തന്നെ നിങ്ങളുടെ അടുത്തേക്ക് എത്തിക്കാൻ ഞാൻ ശ്രെമിക്കും അതിനോടൊപ്പം കാത്തിരുന്നവരോട് ഒരായിരം സോറി. വളരെ കാലത്തിനുശേഷം എഴുതാനായി ഇരിക്കാൻ കഴിഞ്ഞത് ഇന്നാണ് ഇതുപോലെ തുടരാൻ കഴിയുമെന്ന് വിശ്വസിക്കുന്നു . അതുകൊണ്ടു മനസ്സിൽ തോന്നിയ ചെറിയ തോന്നിവാസങ്ങൾ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നു . 3 ഭാഗത്തിൽ അവസാനിപ്പിക്കാവുന്ന കഥയുടെ ത്രെഡ് കിട്ടിയപ്പോൾ ഞാൻ തട്ടിക്കൂട്ടി എഴുതിയതാണ് . സത്യം പറഞ്ഞാൽ മറ്റു കഥകൾ ഞാൻ എഴുതാനായി സമയമെടുത്തതിൻ്റെ കുറച്ചുപോലും ഇതിനായി ചിലവാക്കിയിട്ടില്ല .അതായതു വെറും 3 മണിക്കൂറിനുള്ളിലെ ചിന്തകൾ മാത്രം . ഇതെങ്ങിനെയുണ്ടെന്നു നിങ്ങളിലൂടെ അറിഞ്ഞാൽ അടുത്ത ഭാഗവും എഴുതാം എന്ന് കരുതുന്നു .ഒരു കാര്യം ഉറപ്പുതരുന്നു ഇപ്പോളത്തെ സാഹചര്യം തുടരുകയാണെങ്കിൽ എല്ലാപൂർത്തിയാകാത്ത കഥകളും വേഗത്തിൽ ഞാൻ എഴുതി തീർക്കും . ഞാൻ കുറച്ചു സമയംകൊണ്ട് എഴുതിക്കൂട്ടിയതായതുകൊണ്ടു ഇതിന് അതിൻ്റെതായ കുറവുകൾ ഉണ്ടാകുമെന്ന് എനിക്കറിയാം അതുകൊണ്ട് തെറ്റുകൾ മാന്യമായ രീതിയിൽ അഭിപ്രായങ്ങളായി പണ്ടത്തെപ്പോലെ പങ്കുവെക്കുമെന്ന് വിശ്വസിക്കുന്നു .അതുകൊണ്ടുതന്നെ വീണ്ടും എഴുത്തിലേക്കുള്ള ഒരു ശ്രമമാണ്

എല്ലാവരുടെയും സമ്മതത്തോടെ തുടങ്ങട്ടെ …

സ്നേഹത്തോടെ : രേഖ

രഹസ്യം ( എൻ്റെ ജീവിത രഹസ്യം )

ചില രഹസ്യങ്ങൾ രഹസ്യമായിരിക്കുന്നതാണ് നല്ലത് … അത് പരസ്യമായാൽ പല കാര്യങ്ങളിലുമുള്ള തിരശീലയാകും ….അത്തരത്തിലുള്ള രഹസ്യമാണ് … ഈ രഹസ്യവും ( NB : ഈ കഥയും കഥാപാത്രവും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല അതുപോലെതന്നെ സമൂഹത്തിലെ ഒരാളുമായി അല്ലെങ്കിൽ മറ്റു കഥാപാത്രങ്ങളുമായി താരതമ്മ്യപ്പെടുത്താനും ഞാൻശ്രമിച്ചിട്ടില്ല )

Leave a Reply

Your email address will not be published. Required fields are marked *