അഖിൽ: ഇന്ന് കൊണ്ട് അവളുടെ കഴപ്പ് അങ്ങ് തീർക്കുവാ..
ഇത് പറഞ്ഞു അഖിൽ ഫോണിൽ പാർട്ടിയുടെ ജില്ലാ നേതാവ് ആയ പ്രകാശൻ ചേട്ടനെ വിളിച്ചു..
പ്രകാശൻ: ആ പറ മോനെ. എന്താണ് ഇപ്പോൾ ആവശ്യം..
അഖിൽ: പ്രകാശൻ ചേട്ടാ പലിശക്കാരൻ കമ്മത്തിനെ അറിയാമോ
പ്രകാശൻ: ഏത് അയ്യോ പാവം കമ്മത്തോ
അഖിൽ: അയാൾ തന്നെ. അയാളെ പെടുത്താൻ എന്തേലും പഴുത് ഉണ്ടോ.
പ്രകാശ്: അത് പിന്നെ.. ആഹ്.. അയാളുടെ ഒരു ഷോപ്പിംഗ് കോംപ്ലക്സ് ഇരിക്കുന്നത് മുനിസിപ്പാലിറ്റിയുടെ കുറച്ച് സ്ഥലം കയ്യെറി വെച്ചിട്ടാണ്. അത് വെച്ച് അയാളുടെ ഷോപ്പിംഗ് കോംപ്ലക്സ്ന്റെ പകുതി പൊളിച്ചു മാറ്റാൻ പറ്റും. അയാൾ കുറച്ച് ക്യാഷ് എറിഞ്ഞു ഊരിയതാണ്.. വേണേൽ കുത്തി പോക്കാവുന്നതേ ഉള്ളു.
അഖിൽ: ആ താങ്ക് യു ചേട്ടാ. ആ കമ്മത്തിന്റെ നമ്പർ ഒന്ന് അയച്ചേക്കാമോ.
പ്രകാശൻ: വലിയ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.
അഖിൽ: ഏയ് ഒന്നും പേടിക്കണ്ട ചേട്ടാ.. ശരി.
ഫോൺ കട്ട് ആക്കിയ ശേഷം അഖിൽ പ്രകാശേട്ടൻ അയച്ച നമ്പറിൽ കമ്മത്തിനെ വിളിക്കുന്നു..
അഖിൽ: ഹലോ ഇത് അഖിൽ ആണ്.
കമ്മത്ത്: ഹലോ. ഏത് അഖിൽ.. മനസിലായില്ല
അഖിൽ: പാർട്ടിക്കാരൻ രാജീവന്റെ മകൻ അഖിൽ ആണ്. ഇപ്പോൾ മനസ്സിലായോ.
കമ്മത്ത്: അയ്യോ മോൻ ആയിരുന്നോ. മോനെ അറിയാതെ ഇരിക്കുമോ. എന്താ മോനേ വിളിച്ചേ.
അഖിൽ: നിങ്ങൾക്ക് സുരേഷിന്റെ കൈയിൽ നിന്ന് എത്ര രൂപ കിട്ടാൻ ഉണ്ട്.
കമ്മത്ത്: 10 ലക്ഷം വരും മോനെ. എന്താ.
അഖിൽ: നിങ്ങൾക്ക് അത് തിരിച്ചു വേണ്ടേ. താൻ എന്താ ഒന്നും ചെയ്യാത്തെ അത് തിരിച്ചു മേടിക്കാൻ.
കമ്മത്ത്: അയ്യോ. അവർ പാവങ്ങൾ ആണ് മോനെ. അവന്റെ ശമ്പളം കൊണ്ട് ഒന്നും ആകില്ല. അവളുടെ ശമ്പളം കൊണ്ടാണ് എന്തേലും ഒക്കെ നടക്കുന്നത്. ഇപ്പോൾ അവരുടെ അമ്മയുടെ ചികിത്സ ഒക്കെ ആയിട്ട് പാവങ്ങളുടെ കൈയിൽ ഒന്നും ഇല്ല. അതാ ഞാൻ..
അഖിൽ: എന്നാലേ കൂടുതൽ ഒന്നും പറയണ്ട. എത്രയും പെട്ടെന്ന് പൈസ തന്നില്ലേൽ വീട്ടിൽ നിന്ന് ഇറങ്ങിക്കോളാൻ അവരോട് പറഞ്ഞേക്ക്.