രാവിലെയുള്ള ഷംനയുടെ നടത്തം 1 [കുട്ടൻ]

Posted by

 

ഉച്ചക്ക് താത്ത വാട്ട്സ്ആപ്പിൽ കുറെ മെസേജ് അയക്കുന്നു.. ഹായ്, ഹലോ എന്നൊക്കെ കുറെ..എല്ലാം ഞാൻ കണ്ടു മറുപടി കൊടുക്കാതെ ഇരുന്നു . കുറെ കഴിഞ്ഞു താത്ത ഫോണിൽ വിളിച്ചു..

 

ഷംന – എന്താടാ.ഇത്..മിണ്ടാതെ ഇരിക്കുന്നത്..ആകെ ബോറിംഗ് ആണ് ഇവിടെ

ഇവിടെയും..നമ്മളെ ഒന്നും പറ്റില്ലല്ലോ…അല്ലേ..

 

ഷംന – നീ ഇഷ്ടപ്പെട്ടോ..പ്രശ്നം ഇല്ല..പോരെ

 

അപ്പോ താത്തക്ക് ഇഷ്ടം അല്ലല്ലോ

ഷംന – ഇക്ക ഇല്ലെ ഇഷ്ടപ്പെടാൻ…

അത് ഉണ്ട്..ഇക്കയെ കഴിഞ്ഞു എനിക്ക് ഒരു സ്ഥാനം തന്നാൽ മതി

 

ഷംന – എന്ത്

 

ഇക്ക യെ അല്ലേ നല്ലോണം ഇഷ്ടം..അത് കഴിഞ്ഞ് ഇഷ്ടതിൽ രണ്ടാം സ്ഥാനം മതി എനിക്ക് എന്ന്..അത് പറ്റൂലെ

 

ഷംന – എന്താപ്പോ ഞാൻ പറയ നിന്നോട്

പറ താത്ത..അല്ലേൽ പിന്നെ ഞാൻ ഒരിക്കലും താത്തയുടെ മുന്നിൽ വരില്ല..

 

ഷംന – ശരി..രണ്ടാം സ്ഥാനം തരാം..

തരില്ലെ..

ഷംന – ഹാ നോക്കാം

 

നോക്കാം എന്നോ..ഇപ്പൊ മുതൽ

ഷംന – ശരി

പ്രോമിസ് ചെയ്യണം..

 

ഷംന – എന്ത്

 

ഷംന താത്ത എല്ലാ കാര്യത്തിലും എൻ്റെ കൂടെ വേണം..ഇക്കയുടെ അത്ര അല്ലേലും എനിക്ക് രണ്ടാം സ്ഥാനം മതി മനസ്സിൽ..എന്തും തുറന്നു പറയാനും പരസ്പരം സന്തോഷവും സങ്കടവും പറയാൻ …എന്തിനും..

 

ഷംന – ഞാൻ നിൻ്റെ ലൈൻ ആവണം ..അതല്ലേ പറഞ്ഞു വരുന്നേ..

അതെ

ഷംന ,- നടക്കില്ല..

 

എൻ്റെ താത്ത..ഞാനും ഈ പ്രണയം അറിഞ്ഞിട്ട് ഇല്ല.. താത്തയും അത്ര അറിഞ്ഞിട്ടു ഇല്ലല്ലോ..നമ്മുക്ക് ചുമ്മാ നോക്കാം..എന്താ അതിൻ്റെ ഫീൽ എന്ന്..

 

ഷംന – അത് വേണോ

വേണം.പ്രോമിസ് ചെയ്യ്..മോൾ ആണ് സത്യം വേക്ക്

 

ഷംന – മോൾ ആണേൽ സത്യം..പോരെ.. രാത്രി വിളിക്കാം.. ബൈ

 

ശരി..എപ്പോൾ ..

ഷംന – ഉമ്മ ഉറങ്ങിയിട്ട്..10 മണിക്ക്..

 

ഞാൻ ഒരു ഉറക്കം ഉറങ്ങി..പിന്നെ കളിക്കാനും ജിമ്മിലും പോയി വന്നു കുളിച്ചു കഴിച്ചു വന്നു കിടന്നു..

Leave a Reply

Your email address will not be published. Required fields are marked *