മൂന്ന്‌ ചിന്തകൾ ചെയ്തികൾ 1 [ആനന്ദന്‍]

Posted by

 

പിന്നെ ബാത്റൂംമിൽ പോയി കഴുകി വൃത്തിയാക്കി

കഴുകുന്ന സമയം തന്റെ ആയുധത്തിൽ പറ്റിയ  രക്തക്കറ അവന്‍ ശ്രദ്ധിച്ചു  അവന് ശേഷം  പൂനം

തന്റെ സ്വകാര്യ ഇടം കഴുകി വൃത്തിയാക്കി ആ അസമയത്ത് നീറ്റലും വേദനയും മൂലം അവൾ  ഞരങ്ങി

തന്റെ വിലപ്പെട്ട സ്വത്ത് താന്‍ ആര്‍ക്കൊ കരുതി വച്ചത് തട്ടിയെടുത്ത ഭാവത്തില്‍ കിരണിനെ അവൾ ഒന്ന്  നോക്കി പിന്നെ നിലത്ത്  വീണ വസ്ത്രങ്ങൾ എടുത്തു ഇട്ടു കിടന്നു. കിരണ്‍ തന്റെ വസ്ത്രങ്ങൾ അണിഞ്ഞ്

 

അവളെ കെട്ടിപ്പിടിച്ചു കിടന്നു പിന്നെ നിദ്രയില്‍ വീണു.

 

അച്ഛനും അമ്മയും വരുന്ന മൂന്ന്‌ ദിവസം രാവ് എന്നോ പകല്‍ എന്നോ ഇല്ലാതെ  കിരണ്‍ അവളുമായി ആഘോഷിച്ചു. എന്നാൽ  പൂനത്തിന്റെ മുഖം നല്ല പോലെ  തെളിച്ചം ഉണ്ടായില്ല.  എപ്പോഴോ അത്  കിരണിന്റെ  മനസില്‍ ഉടക്കി  എന്താവും അവന്‍ ഗാഢമായി ചിന്തിച്ചു

എന്താണ്‌ ഇതിനു കാരണം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതേപോലെ തന്നെ.  എങ്കിലും എല്ലാത്തിനും അവൾ കിരണിന്റെ ഇഷ്ടത്തിനനുസരിച്ച് വഴങ്ങി

ഇപ്പോൾ കുട്ടികൾ വേണ്ട എന്ന് അവൾ കിരണിനോട് പറഞ്ഞിരുന്നു.  അവന്‍ അത് അംഗീകരിച്ചു അവന്റെ വീട്ടുകാരും  കാരണം  അവള്‍ക്ക് സ്വന്തമായി

ഒരു ജോലി  നേടാനും അത് വഴി സ്വന്തം  കാലില്‍ നില്‍ക്കാന്‍ അവൾ ആഗ്രഹം പ്രകടിപ്പിച്ചു. കാരണം കിരണിന്റെ കുടുംബം ദുരഭിമാനം ഉള്ളവർ ആയിരുന്നില്ല

അവിടെ നിന്നും അധികം അകലെ അല്ലാതെ ഉള്ള ഒരു IT പാര്‍ക്കിൽ  ഉള്ള ഒരു കമ്പനിയില്‍ ജോലി ശരി ആക്കാം എന്ന് കിരണ്‍ ഉറപ്പ് നല്‍കി

കാരണം അവന്റെ പല കൂട്ടുകാർ അവിടെ വലിയ ഉദ്യോഗസ്ഥര്‍ ആയി ജോലി  ചെയ്യുന്നു. ജോലിക്ക് പോകുമ്പോൾ അവളുടെ ഈ മനസ്സ് മാറും എന്ന് കിരണ്‍ കരുതി

വിരുന്ന് എല്ലാം കഴിഞ്ഞ്.  അച്ഛനും അമ്മയും ചേച്ചി യുടെ അടുത്ത്  താമസത്തിനായി പോയി കഴിയുമ്പോൾ

ജോലി ശരിയാക്കാം എന്ന് കിരണ്‍ പറഞ്ഞു

 

.  പിന്നെ കിരണിന്റെ ബന്ധു വീട്കൾ സന്ദര്‍ശിച്ച ശേഷം അവർ പൂനത്തിന്റെ  ബന്ധു വീടുകളില്‍ വിരുന്ന്‌ പോകാൻ തുടങ്ങി. അങ്ങനെ പൂനത്തിന്റെ അമ്മാവന്റെ വീട്ടില്‍ എത്തി.  അമ്മാവനും അമ്മായിയും പിന്നെ അവരുടെ മകള്‍ ചാന്ദിനി.  അവളുടെ  വിവാഹം കഴിഞ്ഞ് ഭർത്താവ് ഗള്‍ഫില്‍ ആണ്.  അവര്‍ക്കു കുട്ടികൾ ഇല്ലാ. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം ആയി.

Leave a Reply

Your email address will not be published. Required fields are marked *