ഗീതാഗോവിന്ദം 4
GeethaGovindam Part 4 | Author : Kaaliyan | Previous Part
ചിന്തകൾക്ക് മറ്റെന്തിനെക്കാളും ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കാൻ കഴിയും….
വൈകിയതിനും പേജ് കുറഞ്ഞ് പോയതിനും ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. രണ്ടും തിരക്ക് മൂലമാണ്. . കഥ വിശാലമാണ് , സമയമാണ് ചുരുക്കം. ആദ്യ പാർട്ട് എഴുതിയപ്പോൾ വളരെ ഫ്രീ ആയിരുന്നു. ആർക്കും ഇഷ്ടാവുമെന്നും കരുതിയില്ല. ഇത് നന്നായാൽ അടുത്ത തവണ പേജ് കൂട്ടാൻ ശ്രമിക്കാം ……❤️
ചായ മേശപ്പുറത്ത് വച്ച് കട്ടിലിൽ ഇരുന്ന് ഞാൻ ഗോവിന്ദേട്ടനെ വിളിച്ചുണർത്തി. ദേഹത്തൽപ്പം ചൂടുണ്ട്.
പനി പിടിച്ചോ ഗോവിന്ദേട്ടാ…..?
“അറിയില്ല. വല്ലാത്ത ക്ഷീണമുണ്ട് ഇന്നെന്തായാലും ഓഫീസിലേക്കില്ല. ”
ഗോവിന്ദ് മെല്ലെ എണീറ്റ് ചാരി ഇരുന്ന് കൊണ്ട് പറഞ്ഞു.
“ഹോസ്പിറ്റലിൽ പോണോ…..? ഇപ്പഴ് ത്തെ പനി ഒന്നും ശരിയല്ല. എന്തായാലും ഈ ചൂട് വെള്ളം കുടിക്ക് കുറച്ചാശ്വാസം കിട്ടും…. ”
ഏട്ടൻ ചായകപ്പ് വായിൽ വച്ചപ്പോഴാണ് ഞാൻ പാലിന്റെ കാര്യമോർത്തത്. പനീടെ കാര്യം പറഞ്ഞപ്പൊ അതങ്ങ് വിട്ട് പോയി.
ചായ കുടിച്ച ഏട്ടന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവും വരാത്ത കണ്ടപ്പൊ എന്തോ പെട്ടെന്ന് ദേഷ്യമാണ് വന്നത്. രണ്ടിസം മുമ്പ് ആർത്തിയോടെ ചപ്പി വലിച്ചവനാണ് ഇപ്പൊ അതിൽ ചായ ഇട്ട് കൊടുത്തപ്പൊ നോക്കിയെ വിരഹ കാമുകനെ പോലെ ഇരുന്ന് ആറ്റി കുടിക്കുന്ന് . ദേഷ്യം ഏട്ടനെ അവൻ എന്ന് മനസ്സിൽ സംബോധന ചെയ്യിച്ചതിൽ അതിശയം തോന്നി.
പിന്നല്ലാതെ, ആണുങ്ങൾ അല്ലേലും ഇങ്ങനാ…..