ഞാൻ : നാളെ ചിറ്റ സാരി ഉടുത്താൽ മതി
ചിറ്റ : ഹഹഹാ.. ഇതായിരുന്നോ ‘ചിറ്റ പൊട്ടിച്ചിരിച്ചു’ അത് നമുക്ക് ആലോചിക്കാം..
ഞാൻ : മ്, ‘ചമ്മലോടെ മൂളി’..
ചിറ്റ : അപ്പോ ശരി.. വേഗം കിടന്ന് ഉറങ്ങിക്കോ..
നാളെ നേരത്തെ എണീക്കണ്ടതല്ലേ..
ഞാൻ : ചിറ്റേ..
ചിറ്റ : എന്താടാ?
ഞാൻ : ഹേയ്.. ഒന്നുല്ല..
ചിറ്റ : എന്താടാ വട്ടായോ..
ഞാൻ : മ്.. Gud nyt
ചിറ്റ : gud nyt