ഞാൻ : കാര്യം പറ ചിറ്റേ..ഒരു തെറ്റും ചെയ്യാതെ ഇങ്ങനെ ദേഷ്യപെടുന്നത് എന്തിനാ..
ചിറ്റ ഫോൺ കട്ട് ചെയ്തു..
ചിറ്റ നല്ല കലിപ്പിലാണ്, എത്ര ആലോചിച്ചിട്ടും എനിക്ക് കാര്യം പിടികിട്ടിയില്ല..
ആകെ ടെൻഷനായി, 8 മണിക്ക് ഡ്യൂട്ടിയിൽ കേറണം, ആകെ മൂഡ് പോയി..ഓഫീസിൽ വിളിച്ച് സിക്ക് ലീവ് പറഞ്ഞു. അമ്മയോട് തലവേദന കാരണം പോകുന്നില്ല എന്ന് പറഞ്ഞു, റൂമിൽ കേറി വാതിൽ അടച്ചു.വീണ്ടും ആലോചന തുടങ്ങി, എന്തായിരിക്കും സംഭവം? ചിറ്റയുടെ വീട്ടിൽ പോയത് മുതലുള്ള കാര്യങ്ങൾ ഓർത്ത് നോക്കി, ഇല്ലാ ഒരു കുഴപ്പവും ഇല്ലാ, അവിടന്ന് പോരുന്നവരെ ചിറ്റക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു..
പെട്ടന്നാണ് ഒരു കാര്യം ഓർമവന്നത്..
ബെഡിൽ നിന്ന് ഫോൺ തപ്പി എടുത്ത് Xender App തുറന്ന് Transfer History നോക്കി.. ഞാൻ ഞെട്ടിപ്പോയി..
ചിറ്റക്ക് send ചെയ്ത് കൊടുത്ത സിനിമക്ക് ഒപ്പം ഒരു porn വീഡിയോ send ആയിരിക്കുന്നു..
എന്റെ കയ്യും കാലും ഒക്കെ വിറക്കാൻ തുടങ്ങി, ഇനി എന്ത് ചെയ്യും.. ചിറ്റ അങ്കിളിനെ വിളിച്ചു പറഞ്ഞിട്ടുണ്ടാകുമോ, അവരുടെ കുട്ടികളെ ഞാൻ ഇനി എങ്ങനെ ഫേസ് ചെയ്യും, എന്റെ വീട്ടിലേക്ക് വിളിച്ച് പറയുമോ, ആലോചിച്ചിട്ട് പേടിയാകുന്നു.
ആത്മഹത്യ ചെയ്താലോ എന്നുവരെ ആലോചിച്ചു തുടങ്ങി..
എന്ത് ചെയ്യും..
ഫോൺ എടുത്തു, കൈ ഒക്കെ വിറക്കുന്നുണ്ട്,
ചിറ്റയെ ഒന്നുകൂടി വിളിച്ചു നോക്കി.
ഫോൺ എടുക്കുന്നില്ല. വീണ്ടും try ചെയ്തു, call അവിടന്ന് കട്ട് ചെയ്തു.
ഞാൻ അങ്ങനെ കിടന്നു,
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു,
എന്തായാലും വീട്ടിലേക്ക് വിളിച്ചു പറഞ്ഞിട്ടില്ലെന്നു അമ്മയുടെ സംസാരത്തിൽ നിന്ന് മനസിലായി..
ഞാൻ പോയി ഭക്ഷണം കഴിച്ച് പെട്ടന്ന് റൂമിൽ കയറി വാതിൽ അടച്ചു.
സമയം 9 മണിയായി..
ഞാൻ ഒന്നുകൂടി ചിറ്റയെ call ചെയ്ത് നോക്കി..
ഒരു രക്ഷയില്ല..
ഞാൻ ലൈറ്റ് off ചെയ്ത് കിടന്നു, ഉറക്കം വരുന്നില്ല, കണ്ണടച്ചാൽ Xender Historyയാണ് മനസിലേക്ക് വരുന്നത്.
ഞാൻ വീണ്ടും ഫോൺ എടുത്തു.
ഒരു msg ടൈപ്പ് ചെയ്തു.